മൌലിക കടമകള്‍ അനുസരിക്കാനുള്ളതാണ്

തിങ്കള്‍, 22 ജനുവരി 2018 (14:14 IST)

ഇന്ത്യയുടെ ഭരണഘടനയില്‍ മൌലിക അവകാശങ്ങള്‍ മാത്രമല്ല മൌലിക കടമകള്‍ കൂടി എടുത്തുപറയുന്നുണ്ട്. പൌരന് മൌലികമായ ചില കര്‍ത്തവ്യങ്ങള്‍, കടമകള്‍ (ഫണ്ടമെന്‍റല്‍ ഡ്യൂട്ടീസ്) നിര്‍വ്വഹിക്കാനുണ്ട് എന്ന് അനുശാസിക്കുന്നു.

1. ഭരണഘടന അനുസരിക്കുക. ഭരണഘടനയേയും ദേശീയ ഗാനത്തേയും ദേശീയ പതാകയേയും ആദരിക്കുക.

2. സ്വാതന്ത്ര്യ സമരത്തിന് ഉത്തേജനം പകര്‍ന്ന ഉന്നതമായ ആദര്‍ശങ്ങള്‍ പിന്തുടരുക.

3. ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക.

4. രാജ്യരക്ഷാ പ്രവര്‍ത്തനത്തിനും രാഷ്ട്ര സേവനത്തിനും സന്നദ്ധരാവുക.

5. മത ഭാഷാ പ്രദേശ വിഭാഗ വൈജാത്യങ്ങള്‍ക്ക് അതീതമായി എല്ലാവര്‍ക്കുമിടയില്‍ സാഹോദര്യം വളര്‍ത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എന്റെ പ്രിയപ്പെട്ട കുഞ്ഞനുജത്തിക്ക് മംഗളാശംസകൾ: സിദ്ദിഖ്

ഇന്ന് വിവാഹിതയായ നടി ഭാവനയ്ക്കും നവീനും ആശംസകൾ നേർന്ന് നടൻ സിദ്ദിഖ്. പുതിയൊരു ...

news

വായ്പാ തിരിച്ചടവു മുടങ്ങി; കർഷകനെ ഗുണ്ടകൾ ട്രാക്ടർ കയറ്റിക്കൊന്നു

ഗുണ്ടകള്‍ കര്‍ഷകനെ ട്രാക്ടര്‍ ഇടിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശ് സിതാപുരിയിലെ ബൗരി ...

news

'ദിലീപ് വീണ്ടും ഇരയെ ആക്രമിക്കുന്നു' - ദിലീപിനെതിരെ പൊലീസ്

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ വീണ്ടും നീക്കങ്ങളുമായി പൊലീസ്. കേസില്‍ ...

news

അഭയ കൊലക്കേസ്; തെളിവ് നശിപ്പിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ കേസ്

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച അഭയ കൊലക്കേസിൽ നിർണായക ഉത്തരവുമായി തിരുവനന്തപുരം സിബിഐ ...

Widgets Magazine