ആൾ ദൈവം തടവിൽ പാർപ്പിച്ചത് 68 പെൺകുട്ടികളെ !

Sumeesh| Last Modified വ്യാഴം, 5 ജൂലൈ 2018 (19:22 IST)
ജെയ്പൂർ: രാജസ്ഥാനിൽ സ്വയം പ്രഖ്യാപിത ആൾ ദൈവം തടവിൽ പാർപ്പിച്ച 68 പെൺകുട്ടികളെ മോചിപ്പിച്ചു. 5നും 16നും മധ്യേ പ്രായം വരുന്ന 68 കുട്ടികളെ ഇയാൾ ഒരു ഹോട്ടലിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇവരെയാണ് പൊലീസ് കണ്ടെത്തി രക്ഷപ്പെടുത്തിയത്. സംഭവത്തിൽ
അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആൾദൈവമാണെന്ന് സ്വയം പറഞ്ഞു നടക്കുന്ന ദാതി മഹാരാജിന്റെ ആശ്രമത്തിലുണ്ടായിരുന്ന പെൺകുട്ടികളാണ് ഇവർ, നേപ്പാളിൽ നിന്നും ബിഹാര്‍, ഛത്തിസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥനങ്ങളിൽ നിന്നുമുള്ളവരാണ് കണ്ടെത്തിയ കുട്ടികൾ. ഇവർക്കൊപ്പം ചില സ്ത്രീകളും ഉണ്ടായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :