2,999 രൂപക്ക് ജിയോയുടെ പുതിയ ഫോൺ വിപണിയിലെത്തുന്നു

Sumeesh| Last Modified വ്യാഴം, 5 ജൂലൈ 2018 (18:41 IST)
എന്ന് പേരിട്ടിരിക്ക്കുന്ന ജിയോയുടെ പുതിയ ഫോൺ ആഗസ്റ്റ് 5 അഞ്ചിന് വിപണിയിലെത്തും. 2,999 ജിയോ ഫോൺ 2 വിന്റെ വില. റിലയൻസ് ഇൻ‌ഡസ്ട്രീസിന്റെ 41ആം വാർഷിക പൊതുഒയോഗത്തിലാണ് മുകേഷ് അമ്പാനി ജിഒയോ ഫോൺ 2വിനെ അവതരിപ്പിച്ചത്.

ജിയോ ജിയോ ആദ്യം പുറത്തിറക്കിയ ഫോണിൽ നിന്നും പുതിയ ഫോണിലേക്ക് മാറാൻ നിലവിലെ ഉപഭോക്താക്കൾക്ക് അവസരവും ൻലകുന്നുണ്ട്. ജൂലൈ ഒന്നു മുതൽ ആരംഭിച്ചിറ്റുള്ള മൺസൂൺ ഹങ്കാമ എന്ന ഓഫറിലൂടെ നിലവ്ലെ ഉപഭോക്തക്കൾക്ക് ജിയോ ഫോൺ 2 വിലേക്ക് ചുവടു മാറാം

വാട്സാപ്പ്, ഫെയ്സ്ബുക്ക്, യുട്യൂബ് എന്നിവ പുതിയ ജിയോ ഫോൺ 2 വിൽ ലഭ്യമാക്കിയിട്ടുണ്ട്. 10 കോടി ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ്
ജിയോ ഫോൺ 2 വിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :