സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 16 ജൂലൈ 2022 (20:12 IST)
ആമസോണില്‍ 80 ശതമാനം വരെ വിലക്കിഴിവ്. ജൂലൈ 23മുതല്‍ 24 വരെയാണ് ഓഫറുകള്‍ ഉള്ളത്.
ടിവികള്‍ക്കും ഫോണുകള്‍ക്കും വന്‍ ഓഫറുകളാണ് ഉള്ളത്. സ്മാര്‍ട് ടിവികള്‍ക്ക് 70 ശതമാനം വരെയും ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെയുമാണ് വിലക്കിഴിവ്.
പ്രൈം അംഗങ്ങള്‍ക്ക് ചില പ്രീമിയം ഫോണുകള്‍ക്ക് 20000രൂപ വരെ കിഴിവും ആറുമാസത്തെ സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റും ഉണ്ട്.