1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kasaragode Murder Case

കാസര്‍കോട് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

Kasaragode
കാസര്‍കോട് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. പെര്‍ളി സ്വദേശിയായ യുവതിയാണ് കൊല്ലപ്പെട്ടത്. 40 വയസായിരുന്നു. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് അറസ്റ്റിലായി. ഇന്നലെ രാത്രി നടന്ന കൊലപാതകം ഇന്ന് പുലര്‍ച്ചെയാണ് പുറത്തറിയുന്നത്. ഇരുവരും വാടകയ്ക്ക് താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ വച്ചായിരുന്നു സംഭവം. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ്: നൈജീരിയന്‍ പൗരനും യുവതിയും പാലക്കാട് അറസ്റ്റില്‍