Daily Horoscope
✕

ഈ യുവതാ‍രങ്ങളിലാണ് എന്റെ പ്രതീക്ഷ, അതിശക്തമായി തന്നെ അവര്‍ തിരിച്ചുവരും; മുന്‍ നായകന്റെ വാക്കുകള്‍ വൈറലാകുന്നു

ടീമിലെ യുവനിരയില്‍ എനിക്ക് വിശ്വാസമുണ്ടെന്ന് രാഹുല്‍ ദ്രാവിഡ്

Updated: ചൊവ്വ, 25 ഏപ്രില്‍ 2017 (16:02 IST)
ഐപിഎല്ലില്‍ തിരിച്ചുവരവ് നടത്താന്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു സാധിക്കുമെന്ന് ഡെവിള്‍സ് ചീഫ് കോച്ച് രാഹുല്‍ ദ്രാവിഡ്. ലീഗിന്റെ പകുതി പോലുമെത്തിയിട്ടില്ല. ഈ ടീമിലെ യുവ നിരയില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ട്. പോയിന്റ് പട്ടികയില്‍ ഡല്‍ഹി ആറാം സ്ഥാനത്താണെങ്കിലും നെറ്റ് റണ്‍റേറ്റില്‍ മുന്‍തൂക്കമുണ്ട്. വരുന്ന മത്സരങ്ങളില്‍ യുവനിര കളി തിരിച്ചുപിടിക്കുമെന്നും ദ്രാവിഡ് പറഞ്ഞു.
 
ഇന്ത്യയുടെ ചെറുനഗരങ്ങളില്‍ നിന്നു കഴിവുള്ള യുവപ്രതിഭകള്‍ വന്ന് ശ്രദ്ധേയമായ തരത്തിലുള്ള പ്രകടനങ്ങള്‍ നടത്തുന്നതിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. മതിയായ പരിശീലന സൗകര്യവും പ്രതിഭയുമുള്ളതുകൊണ്ട് മാത്രമാണ് ഇതു സാധ്യമാകുന്നത്. യുവാക്കളുടെ കാലമാണ് ഇനി വരാ‍നുള്ളതെന്നും ദ്രാവിഡ് പറഞ്ഞു. ആറു കളികളില്‍ നാലിലും തോല്‍‌വി ഏറ്റുവാങ്ങേണ്ടി വന്ന ടീമാണ് ഡല്‍ഹി.

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

ഒരൊറ്റ സെഞ്ചുറി, റാങ്കിങ്ങിൽ അടിച്ചുകയറി ശ്രേയസ്: ആദ്യ പത്തിൽ, സഞ്ജുവെല്ലാം ഏറെ പിന്നിൽ

ഐപിഎല്‍ കഴിഞ്ഞതും അവനെ ടീമില്‍ എടുക്കണമായിരുന്നു, ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവില്‍ സഞ്ജയ് മഞ്ജരേക്കര്‍

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

എല്ലാം കാണുക

'ഒന്ന് പേടിപ്പിച്ചു'; വെസ്റ്റ് ഇൻഡീസ് വീണത് 14 റൺസിന്, പരമ്പര 2-1

എന്തിനാണ് ഇങ്ങനെ വെറുതെ... ബൗളിങ് മെഷീൻ വെച്ച് കളിച്ചൂടെ, രൂക്ഷ വിമർശനവുമായി യുസ്‌വേന്ദ്ര ചഹൽ

മഞ്ഞുണ്ട്, എത്ര റൺസടിച്ചാലും മതിയാകാത്ത സ്ഥിതി, ഇന്ത്യൻ പരാജയത്തിൽ പ്രതികരണവുമായി നായകൻ ശ്രേയസ് അയ്യർ

ഡിയർ മൈറ്റീസ് നിങ്ങൾക്ക് തന്തവൈബായി, ടീമിൽ 30 വയസിന് കീഴിൽ ഒരൊറ്റ താരമില്ല, അപൂർവ റെക്കോർഡ്

ഡർബനിൽ ഓസ്‌ട്രേലിയയ്ക്ക് അടിതെറ്റുന്നു; കളി പിടിക്കാൻ ദക്ഷിണാഫ്രിക്ക

അടുത്ത ലേഖനം
Show comments