റൊണാള്‍ഡോയില്ലാതെ മികച്ച റയല്‍ മാഡ്രിഡ് ടീമിനെ ഒരുക്കുക കടുത്ത വെല്ലുവിളി: പരിശിലകൻ ലോപെടെഗി

ചൊവ്വ, 31 ജൂലൈ 2018 (18:07 IST)

റൊണാള്‍ഡോയില്ലാതെ മികച്ച റയല്‍ മാഡ്രിഡ് ടീമിനെ ഒരുക്കുക എന്നത് വലിയ വെല്ലുവിളിയാണെന്ന് റയല്‍ മാഡ്രിഡ് പരിശീലകന്‍ ലോപെടെഗി. തങ്ങളുടെ ആദ്യ പ്രീ സീസണ്‍ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടാനിരിക്കെയാണ് ലോപെടെഗി പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
 
ഒരു കോച്ച്‌ എന്ന നിലയില്‍ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ വെല്ലുവിളിയാണ്. താന്‍ റയല്‍ മാഡ്രിഡില്‍ എത്തിയതിനു ശേഷമാണു റൊണാള്‍ഡോ ക്ലബ് വിടുന്നതിനെ കുറിച്ച് ചര്‍ച്ച തുടങ്ങിയത്. റയല്‍ മാഡ്രിഡ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് റൊണാള്‍ഡോ. അത് കൊണ്ട് തന്നെ റൊണാള്‍ഡോക്ക് നല്ല വിടവാൺഗൽ തന്നെ നൽകി. എന്ന് ലോപെടെഗി പറഞ്ഞു
 
റൊണാള്‍ഡോക്ക് പകരക്കാരനായി ഗാരെത് ബെയ്‌ലിന് ഉയര്‍ന്നു വരാനാകും. കെയ്‌ലോര്‍ നവാസ് റയല്‍ മാഡ്രിഡിന്റെ വേണ്ടപ്പെട്ട ഫുട്ബോളറാണെന്നും നവാസ് റയല്‍ മാഡ്രിഡില്‍ തന്നെ തുടരുന്നതില്‍ താന്‍ സന്തോഷവാണെന്നും ലോപെടെഗി കൂട്ടിച്ചേർത്തു. 
 
ലോപെടെഗി റയല്‍ മാഡ്രിഡ് പരിശീലകനായുള്ള ആദ്യ മത്സരം കൂടിയാണിത്. ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.35നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റയല്‍ മാഡ്രിഡ് പോരാട്ടം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

റൊണാള്‍ഡോ വന്നു; ഹിഗ്വയ്‌ന്‍ മിലാനിലേക്ക് - നിലപാടറിയിച്ച് മറോട്ട

റയല്‍ മാഡ്രിഡില്‍ നിന്നും സൂപ്പര്‍‌താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലെത്തിയതോടെ ...

news

‘റഷ്യയിൽ തന്റെ അഭിനയം കുറച്ച് ഓവറായി’ - ഒടുവിൽ കുറ്റസമ്മതം നടത്തി നെയ്മർ

റഷ്യന്‍ ലോകകപ്പില്‍ ബ്രസീലിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. പക്ഷേ, ബ്രസീലിന്റെ ...

news

റൊണാള്‍ഡോയ്‌ക്ക് പകരം കവാനി; കോടികളുമായി റയല്‍

സൂപ്പര്‍താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ഒഴിച്ചിട്ടു പോയ ബെഞ്ചിലേക്ക് പിഎസ്ജി സ്‌ട്രൈക്കര്‍ ...

news

പ്രമുഖ ഫുട്‌ബോള്‍ താരം കാലിയ കുലോത്തുങ്കന്‍ ബൈക്കപകടത്തിൽ മരിച്ചു

പ്രമുഖ ഫുട്ബോൾ താരവും തമിഴ്നാട് ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനുമായിരുന്ന കാലിയ ...

Widgets Magazine