അനുബന്ധ വാര്‍ത്തകള്‍
- ഇന്ദ്രജിത്തും അരവിന്ദ് സാമിയും ഒന്നിക്കുന്ന സസ്പെൻസ് ത്രില്ലർ നരകാസുരന്റെ ട്രെയ്ലര് പുറത്ത്
- ഉമ്പായിയുടെ വേര്‍പാട് ഗസല്‍ സംഗീതമേഖലക്ക് വലിയ നഷ്ടം: മുഖ്യമന്ത്രി
- കുർകുറെയിലെ പ്ലാസ്റ്റിക് വൈറൽ വീഡിയോ; സാമൂഹ്യ മാധ്യമങ്ങൾക്കെതിരെ പരാതിയുമായി പെപ്സികോ
- മുഖ്യാതിഥിക്കുള്ള താര സ്വീകരണമാക്കി ചടങ്ങിനെ മാറ്റി; സംസ്ഥാന പുരസ്കാരദാനച്ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ഡോ ബിജു
- സൌഹൃദദിനത്തിൽ അറിയാം ചങ്ങാത്തത്തെക്കുറിച്ചുള്ള പഴമൊഴികൾ
പ്രേക്ഷകരെ ഭയപ്പെടുത്താൻ കള്ളിയങ്കാടിന്റെ ‘നീലി‘ എത്തുന്നു; ട്രെയിലർ പുറത്ത്
മംത മോഹൻദാസും അനുപ് മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറർ ത്രില്ലർ നീലിയുടെ ട്രെയിലർ പുറത്തുവിട്ടു. ഫെയ്സ്ബുക്കിലൂടെ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടത്. ഹൃസ്വ ചിത്രത്തിന്റെ സംവിധായകനായ അൽത്താഫ് റഹ്‌മാനാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് റിയാസ് മാരാത്ത്, മുനീര്‍ മുഹമ്മദുണ്ണി എന്നിവരാണ്. ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്‍ ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ. സുന്ദര്‍ മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രം ഓഗസ്റ്റില്‍ പുറത്തിറങ്ങും.