അനുബന്ധ വാര്‍ത്തകള്‍
- ധോണി ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനത്തേക്ക്? ഇനി കളിക്കില്ല !
- രജനിയുടെ 'അണ്ണാത്തെ' ദീപാവലിയ്ക്ക് തന്നെ, തീയറ്റര്‍ റിലീസുമായി നിര്‍മാതാക്കള്‍ മുന്നോട്ട് !
- 'രജനി യുഎസില്‍ നിന്നും ഫോണ്‍ വിളിച്ചു'; സൂപ്പര്‍ സ്റ്റാറിന്റെ ആരോഗ്യനിലയെക്കുറിച്ച് വൈരമുത്തു
- വെഡ്ഡിങ് ഫോട്ടോയ്ക്ക് പിന്നാലെ നിറവയറുമായി ശ്രുതി രജനികാന്ത്; ഇതെന്ത് പറ്റിയെന്ന് ആരാധകര്‍, കിടക്കാന്‍ നേരം തലയണ കണ്ടില്ലെങ്കില്‍ അടി മേടിക്കുമെന്ന് അശ്വതി
- 'അന്ന് ഷാരൂഖ് ഖാന് 300 രൂപ തന്നു, ഇന്നും അത് എന്റെ പേഴ്സിലുണ്ട്':പ്രിയാമണി
യുഎസിലെ ചികിത്സ കഴിഞ്ഞ് രജനി തിരിച്ചെത്തുന്നു, താരത്തെ സ്വാഗതം ചെയ്യാന്‍ ആരാധകര്‍
'അണ്ണാത്തെ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ രജനികാന്ത് യുഎസിലേക്ക് പോയിരുന്നു. ചികിത്സയ്ക്കായി യുഎസ് എത്തിയ രജനി ഇപ്പോള്‍ ആരോഗ്യത്തോടെയാണ് കഴിയുന്നതെന്ന് സുഹൃത്തും ഗാനരചയിതാവുമായ വൈരമുത്തു അറിയിച്ചിരുന്നു. നാളെ രാവിലെ യുഎസില്‍ നിന്ന് രജനി മടങ്ങുമെന്നാണ് പുതിയ വിവരം.
ജൂലൈ എട്ടിന് (നാളെ) ചെന്നൈയിലേക്ക് നടന്‍ മടങ്ങും, ആരാധകര്‍ അദ്ദേഹത്തെ പഴയ സ്‌റ്റൈലില്‍ തന്നെ കാണുവാനും സ്വാഗതം ചെയ്യാനും ആയി കാത്തിരിക്കുകയാണ്.
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'അണ്ണാത്തെ' നേരത്തെ പ്രഖ്യാപിച്ചിരുന്ന നവംബര്‍ 4നു തന്നെ റിലീസ് ചെയ്യും. തിയേറ്ററുകളില്‍ തന്നെ എത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.