അനുബന്ധ വാര്‍ത്തകള്‍
- 'രജനി യുഎസില്‍ നിന്നും ഫോണ്‍ വിളിച്ചു'; സൂപ്പര്‍ സ്റ്റാറിന്റെ ആരോഗ്യനിലയെക്കുറിച്ച് വൈരമുത്തു
- വെഡ്ഡിങ് ഫോട്ടോയ്ക്ക് പിന്നാലെ നിറവയറുമായി ശ്രുതി രജനികാന്ത്; ഇതെന്ത് പറ്റിയെന്ന് ആരാധകര്‍, കിടക്കാന്‍ നേരം തലയണ കണ്ടില്ലെങ്കില്‍ അടി മേടിക്കുമെന്ന് അശ്വതി
- രജനികാന്ത് യുഎസിലേക്ക്, യാത്ര സ്പെഷല്‍ ഫ്ലൈറ്റില്‍
- ഖുഷ്ബുവിന്റെ ചിത്രീകരണം ഇനിയും ബാക്കി,അണ്ണാത്തെ പുതിയ വിവരങ്ങള്‍ ഇതാ
- മാസ്ക്കിട്ട് നടക്കാന്‍ ഇറങ്ങി രജനി , ചിത്രം വൈറലായി
രജനിയുടെ 'അണ്ണാത്തെ' ദീപാവലിയ്ക്ക് തന്നെ, തീയറ്റര്‍ റിലീസുമായി നിര്‍മാതാക്കള്‍ മുന്നോട്ട് !
രജനിയുടെ 'അണ്ണാത്തെ' റിലീസ് തീയതിയില്‍ മാറ്റമില്ല.സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്ന നവംബര്‍ 4നു തന്നെ റിലീസ് ചെയ്യും. അതും തിയേറ്ററുകളില്‍ തന്നെ. നിലവിലെ സാഹചര്യത്തില്‍ ഈ വമ്പന്‍ പ്രഖ്യാപന സിനിമ മേഖല ഒട്ടാകെ ആവേശത്തിലാക്കിയിരിക്കുകയാണ്. നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
2020 തന്നെ പ്രേക്ഷകരിലേക്ക് എത്തേണ്ടിയിരുന്ന രജനി ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. ആദ്യം ഈ വര്‍ഷത്തെ പൊങ്കലിന് റീലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്ന ചിത്രം പിന്നീട് ദീപാവലിക്ക് മാറ്റുകയായിരുന്നു. അടുത്തിടെ ഹൈദരാബാദില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി.നയന്‍താര, കീര്‍ത്തി സുരേഷ്, ഖുഷ്ബൂ, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.