അനുബന്ധ വാര്‍ത്തകള്‍
- National Flag: ദേശീയ പതാക ഉയര്‍ത്തേണ്ടത് എങ്ങനെ? ഏത് നിറമാണ് ആദ്യം വരേണ്ടത്?
- What is Ivory: ആനയുടെ പല്ലുകളാണ് കൊമ്പുകള്‍ ! അറിയുമോ?
- August 12, World Elephant Day: ഓഗസ്റ്റ് 12, ലോക ആന ദിനം
- August 15, Independence Day: ഇന്ത്യയുടെ എത്രാമത്തെ സ്വാതന്ത്ര്യദിനമാണ് ഇത്തവണത്തേത്?
- ചൂട് കടുക്കും, ഉറക്കം കുറയും: ചൂട് കാരണമുള്ള മരണനിരക്ക് ഭാവിയിൽ ആറ് മടങ്ങ് വർധിക്കുമെന്ന് പഠനം
Chingam Month: ചിങ്ങ മാസം പിറക്കുന്നത് എന്ന്? ഓണത്തിനു തുടര്‍ച്ചയായി അവധി !
ഇത്തവണ നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും ഒരേ ദിവസമാണ്
Chingam 1: ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും സന്ദേശം വിളിച്ചോതി മലയാളികള്‍ ചിങ്ങ മാസത്തിലേക്ക്. ഇത്തവണ ഓഗസ്റ്റ് 17 ബുധനാഴ്ചയാണ് ചിങ്ങ മാസം പിറക്കുന്നത്. ഓഗസ്റ്റ് 30 ചൊവ്വാഴ്ചയാണ് അത്തം. സെപ്റ്റംബര്‍ ഏഴിന് ഒന്നാം ഓണം അഥവാ ഉത്രാടം. സെപ്റ്റംബര്‍ ഏഴിനാണ് തിരുവോണം. സെപ്റ്റംബര്‍ ഒന്‍പതിന് മൂന്നാം ഓണമാണ്. ഇത് യഥാക്രമം ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ്.
ഇത്തവണ നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും ഒരേ ദിവസമാണ്, സെപ്റ്റംബര്‍ 10 ശനി. ശ്രീനാരായണ ഗുരു ജയന്തി ആയതിനാല്‍ ഇത്തവണ നാലാം ഓണത്തിനും അവധിയായിരിക്കും. പിറ്റേന്ന് സെപ്റ്റംബര്‍ 11 ഞായറാഴ്ചയാണ്. ഒന്നാം ഓണമായ സെപ്റ്റംബര്‍ ഏഴ് ബുധന്‍ മുതല്‍ തുടര്‍ച്ചയായ അഞ്ച് ദിവസം ഇത്തവണ അവധിയായിരിക്കും.