അനുബന്ധ വാര്‍ത്തകള്‍
- ഹര് ഘര്‍ തിരംഗ: വീടുകളില്‍ ഉയര്‍ത്താന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 50 ലക്ഷം ദേശീയ പതാകകള്‍ ഒരുങ്ങുന്നു
- കോമൺവെൽത്ത് ഗെയിംസ്: നീരജിന് പകരം പി വി സിന്ധു ഇന്ത്യൻ പതാകയേന്തും
- Azadi ka amrit mahotsav: എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണം, രാത്രി താഴ്ത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി: ഫ്ലാഗ് കോഡിൽ മാറ്റം വരുത്തി
- Azadi Ka Amrit Mahotsav:ദേശീയ പതാകദിനം, എന്താണ് ഇന്ത്യൻ പതാക നിയമം
- നാഗ്പൂരിൽ ദേശീയപതാക ഉയർത്താൻ 52 വർഷമെടുത്ത സംഘടനയുടെ പ്രചാരകനാണ് ദേശീയ പതാക ഉയർത്താൻ ആഹ്വാനം ചെയ്യുന്നത്: മോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് കോൺഗ്രസ്
National Flag: ദേശീയ പതാക ഉയര്‍ത്തേണ്ടത് എങ്ങനെ? ഏത് നിറമാണ് ആദ്യം വരേണ്ടത്?
ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്
National Flag : ഓഗസ്റ്റ് 15 ഇന്ത്യയുടെ സ്വാതന്ത്ര്യദിനമാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ സ്വാതന്ത്ര്യം നേടിയതിന്റെ സ്മരണ പുതുക്കുകയാണ് അന്നേ ദിവസം ഓരോ ഭാരതീയനും. ദേശീയ പതാക ഉയര്‍ത്തിയാണ് രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ ഈ ദിവസം പ്രധാനമായും ആഘോഷിക്കുന്നത്.
ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മൂന്ന് നിറങ്ങളാണ് ദേശീയ പതാകയ്ക്കുള്ളത്. മുകളില്‍ വരേണ്ട നിറം സാഫ്രണ്‍ ആണ്. മധ്യത്തില്‍ വെള്ള, താഴെ പച്ച. ഇങ്ങനെയാണ് ദേശീയ പതാക ഉയര്‍ത്തേണ്ടത്. കേട് സംഭവിച്ചതും പഴകിയതുമായ പതാക കെട്ടാന്‍ പാടില്ല. അലങ്കാര വസ്തുവായും റിബണ്‍ രൂപത്തില്‍ വളച്ചും ദേശീയ പതാക കെട്ടരുത്. പതാക ഉയര്‍ത്തുമ്പോള്‍ വേഗത്തിലും താഴ്ത്തുമ്പോള്‍ സാവധാനത്തിലും വേണം.