അനുബന്ധ വാര്‍ത്തകള്‍
- ‘ഞാനൊരു വിൽപ്പനച്ചരക്കല്ല‘ ഒരു രാത്രിക്ക് ഒരു കോടി നൽകാം എന്ന് വിലപേശിയവർക്ക് നടിയുടെ മറുപടി !
- ആര്യ പറയാതെ കല്ല്യാണ വാർത്ത ഞാൻ വിശ്വസിക്കില്ല; പ്രതികരണവുമായി അബർനദി
- വെറും 4,999 രൂപക്ക് ആൻഡ്രോയിഡ് സ്മാർട്ട് ടി വി !
- നാടൻ തേങ്ങാ ഹൽവ വീട്ടിൽ തയ്യാറാക്കിയാലോ ?
- ചൂടുകാലത്തെ നേരിടാൻ വീട്ടിൽ പ്രകൃതിദത്തമായ സൺസ്ക്രിന്ന് തയ്യാറാക്കാം !
മൃതദേഹത്തിൽ ലൈംഗിക അതിക്രമം, പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
ലണ്ടൻ: മൃതദേഹത്തെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ യുവാവിന് ആറുവർഷം കഠിന തടവിന് ശിക്ഷിച്ച് ലണ്ടൻ കോടതി. കാസിം ഖുറം എന്ന യുവാവിനെയാണ് ലണ്ടനിലെ ബെര്‍മിങ്ഹാം കോടതി ആറുവർഷത്തെ തടവിന് ശിക്ഷിച്ചത്.
മൃതദേഹങ്ങൾ സൂക്ഷിക്കാറുള്ള ഫ്യൂണറൽ ഹോം തകർത്ത് കാസിം ഖുറം മൃതദേഹത്തെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയായിരുന്നു. ഫ്യൂണറൽ ഹോം തകർത്ത് ഉള്ളി പ്രവേശിക്കുന്നതിനിടെ മൂന്ന് മൃതദേഹങ്ങൾക്കും 9 ശബപ്പെട്ടികൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു
എല്ലാ മനുഷ്യ വിവേകങ്ങളെയും അട്ടിമറിക്കുന്ന കുറ്റകൃത്യമാണ് പ്രതി നടത്തിയത് എന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിക്ക് 6 വർഷം കഠിന തടവ് ശിക്ഷയായി വിധിച്ചത്.