സുഹൃത്തിനൊപ്പം യാത്രചെയ്യുകയായിരുന്ന 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ചൊവ്വ, 6 നവം‌ബര്‍ 2018 (13:11 IST)

നാഗ്പൂര്‍: സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം 19കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ ജബല്‍പൂര്‍ ഹൈവേയിൽ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ നാഗ്പൂര്‍ ഹണ്ടകേശ്വര്‍ സ്വദേശികളായ അനില്‍ തെറ്റെ, സുഹൃത്ത് ബാബ ഭഗത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു
 
സുഹൃത്തിനൊപ്പം യത്ര ചെയ്യവെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തി ഇരുവരും ചേർന്ന് പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു ഇത് തടയാൻ ശ്രമിച്ച സുഹൃത്തിനെ ഇവർ മർദ്ദിച്ച് അവശനാക്കി.
 
ഇതോടെ സുഹൃത്ത് ഓടി രക്ഷപ്പെട്ടു. പ്രതികൾ ഇരുവരും ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ഉപേക്ഷിച്ച് കടക്കുകയായിരുന്നു. പെൺകുട്ടി തന്നെയാണ് ധാബ ഹൈവേയിലെത്തിൽ പൊലീസിൽ പരാതി നൽകിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മുറി വൃത്തിയാക്കാൻ പറഞ്ഞതിന് മുത്തശ്ശിയെ 11കാരനായ കൊച്ചുമകൻ വെടിവച്ചുകൊന്നു, ഒടുവിൽ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി

ലോസ്‌ഏഞ്ചലസ്: മുറി വൃത്തിയാക്കാൻ പറഞ്ഞതിന്റെ ദേഷ്യം തീർക്കാനായി പതിനൊന്നുകാരനായ കൊച്ചുമകൻ ...

news

നടക്കുന്നതിനിടെ ശരീരത്ത് തട്ടി; യുവാവിനെ കുത്തിക്കൊന്നു - പ്രതികള്‍ രക്ഷപ്പെട്ടു

ശരീരത്ത് തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ നാലംഗസംഘം യുവാവിനെ കുത്തിക്കൊന്നു. ...

news

വാക്കുതർക്കത്തിനിടെ ഡി വൈ എസ് പി റോഡിലേക്ക് തള്ളിയിട്ടു; യുവാവ് കാറിടിച്ച് മരിച്ചു

പാര്‍ക്കിംഗിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഡി വൈ എസ് പി റോഡിലേക്ക് തള്ളിയിട്ട യുവാവ് ...

news

ഹോസ്‌റ്റല്‍ മുറിയില്‍ നിന്നും കൂട്ടുകാരിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി അയച്ചു നല്‍കി; വിദ്യാര്‍ഥിനിയും സുഹൃത്തും പിടിയില്‍

ഹോസ്‌റ്റല്‍ മുറിയില്‍ നിന്നും സുഹൃത്തിന്റെ നഗ്ന ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ...

Widgets Magazine