ജോലിയിലെ കഷ്ടകാലം മാറാൻ ദുർമന്ത്രവാദം, നാലുവയസുകാരിയെ കഴുത്തറുത്ത് ബലി നൽകി അയൽവാസിയായ വീട്ടമ്മ

ചൊവ്വ, 6 നവം‌ബര്‍ 2018 (11:00 IST)

ചെന്നൈ: ദുർമന്ത്രവാദത്തിന്റെ പേരിൽ അയൽ‌വാസിയായ വീട്ടമ്മ നാലുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചെന്നൈയിലെ പുതുക്കോട്ടയിലാണ് പെൺകുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ 47കാരിയാ‍യ ചിന്നപ്പിള്ളൈ എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു.
 
പുതുക്കോട്ടയിലെ വെള്ളസാമി-മുരുഗായി ദമ്പതികളുടെ മകൾ ശാലിനിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 25നായിരുന്നു. ശാലിനിയെ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുറ്റവാളിയെ കണ്ടെത്തിയത്. ജോലിയിലെ കഷ്ടകാലം മാറുന്നതിനായി പെൺകുട്ടിയെ ബലിനൽകിയതാണെന്ന് ചിന്നപ്പിള്ളൈ പൊലീസിനോട് സമ്മതിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'ആർ എസ് എസുകാരൻ അയ്യപ്പ ഭക്തന് നേരെ പൊലീസ് അക്രമം': ഫോട്ടോഷൂട്ടിലെ വീര നായകനെ പൊലീസ് പൊക്കി

രാഷ്‌ട്രീയ നേട്ടങ്ങൾക്കായി പലതരത്തിലും സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്ന കാലമാണിത്. വൻ ...

news

'ആർത്തവ ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോകണം എന്ന് തോന്നിയാൽ പോകും': പാർവതി തിരുവോത്ത്

ശബരിമല സ്ത്രീ പ്രവേശനത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി നടി പാര്‍വതി തിരുവോത്ത്. ...

news

പ്രായത്തെച്ചൊല്ലി തർക്കം; പ്രതിഷേധക്കാർ തടഞ്ഞ സ്‌ത്രീ ദർശനം നടത്തി, 52 വയസ്സായ ലളിത ശബരിമലയിലെത്തിയതിന് പിന്നാലെ വലിയ നടപ്പന്തലില്‍ സംഘർഷം

ശബരിമല ദർശനത്തിനെത്തിയ സ്‌ത്രീയുടെ പ്രായത്തെ സംബന്ധിച്ചുള്ള സംശയത്തെ തുടർന്ന് നടപ്പന്തലിൽ ...

news

ജോലി വാഗ്ദാനം നൽകി ഓഫീസിലെത്തിച്ച് പീഡനം, ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി പീഡനത്തിനിരയാക്കിയത് നിരവധി പെൺകുട്ടികളെ

ബിടെക് ബിരുദധാരികൾക്ക് ജോലി ശരിയാക്കി നൽകാം എന്ന് വാഗ്ദാനം നൽകി ഓഫീസിലെത്തിച്ച് പീഡനം. ...

Widgets Magazine