1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Vaccine interval wont change says centre

12- 16 ആഴ്ച ഇടവേള ഫലപ്രദം: കൊവിഷീൽഡ് വാക്‌സിൻ ഇടവേളയിൽ മാറ്റം വരുത്തില്ലെന്ന് കേന്ദ്രം

കൊവിഷീൽഡ്
കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാം കുത്തിവെയ്പ്പിനുള്ള ഇടവേളയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ. നിലവിലെ രീതി ഫലപ്രദമാണെന്നാണ് കേന്ദ്രം പറയുന്നത്.
 
കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാം ഡോസിനുള്ള ഇടവേള ചുരുക്കണമെന്ന് വ്യാപകമായ ആവശ്യം ഉയർന്നിരുന്നു. ഇതിനാണ് സർക്കാർ ഇപ്പോൾ വ്യക്തത നൽകിയിരിക്കുന്നത്. നിലവിലെ ഇടവേള ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇടവേളയിൽ മാറ്റം വരുത്തേണ്ടെന്നും നീതി ആയോഗ് അംഗം വികെ പോൾ പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
നിങ്ങള്‍ വാക്സിനേഷന് തയ്യാറല്ലെങ്കില്‍ രാജ്യം വിട്ട് ഇന്ത്യയിലേക്കോ അമേരിക്കിലേക്കോ പോകൂവെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്