അനുബന്ധ വാര്‍ത്തകള്‍
- മോഹനൻ വൈദ്യർ ബന്ധുവീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു
- 'ഇന്ത്യന്‍ ഓപ്പണര്‍മാര്‍ നന്നായി കളിക്കുന്നുണ്ടെന്ന് ട്വീറ്റ് ചെയ്യാന്‍ വരികയായിരുന്നു, അപ്പോഴേക്കും രണ്ടുപേരും ഔട്ടായി'
- സംസ്ഥാനത്തിന് 9.85 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു
- ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ തോല്‍ക്കും! കണക്കുകള്‍ നിരത്തി ആരാധകര്‍ പറയുന്നു
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 12,443 പേര്‍ക്ക്; മരണം 115
പ്രതിദിന രോഗികൾ 60,000ത്തിന് താഴെ, 24 മണിക്കൂറിനുള്ളിൽ 1576 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 81 ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന കേസുകളുടെ എണ്ണം 60,000ത്തിന് താഴെ എത്തുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 87,619 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 2,87,66,009 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1576 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,86,713 ആയി. നിലവില്‍ രാജ്യത്ത് 7,29,243 സജീവ കേസുകളാണുള്ളത്. ഇതുവരെ 27,66,93,572 ഡോസ് വാക്‌സിന്‍ നല്‍കി.