അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് മരംകൊള്ള: അന്വേഷണ റിപ്പോര്‍ട്ട് ജൂണ്‍ 22നുള്ളില്‍ കൈമാറണം
- നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം കണ്ടാല്‍ കുഴപ്പമുണ്ടോ?
- ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം എവിടെയൊക്കെ കാണാം
- ഹോട്ടലുകളില്‍ ശനി ഞായര്‍ ദിവസങ്ങളില്‍ പാഴ്സല്‍ സംവിധാനം അനുവദിക്കില്ല; ഹോം ഡെലിവറി മാത്രം
- മുംബൈയില്‍ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍
അഞ്ചുവയസിനു താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ല!
അഞ്ചുവയസിനു താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു. എന്നാല്‍ ആറുവയസുമുതല്‍ 11വയസുവരെയുള്ള കുട്ടികള്‍ക്ക് ഉത്തരവാദിത്തപ്പെട്ടവരുടെ മേല്‍ നോട്ടത്തില്‍ മാസ്‌ക് നല്‍കാണെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
അതേസമയം 18വയസിനു താഴെ പ്രായമുള്ളവര്‍ക്ക് റെംഡിസിവര്‍ നല്‍കരുതെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ചെറിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പാരസെറ്റമോള്‍ നല്‍കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.