അനുബന്ധ വാര്‍ത്തകള്‍
- അഞ്ചുവയസിനു താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ല!
- സംസ്ഥാനത്ത് മരംകൊള്ള: അന്വേഷണ റിപ്പോര്‍ട്ട് ജൂണ്‍ 22നുള്ളില്‍ കൈമാറണം
- നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം കണ്ടാല്‍ കുഴപ്പമുണ്ടോ?
- ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം എവിടെയൊക്കെ കാണാം
- ഹോട്ടലുകളില്‍ ശനി ഞായര്‍ ദിവസങ്ങളില്‍ പാഴ്സല്‍ സംവിധാനം അനുവദിക്കില്ല; ഹോം ഡെലിവറി മാത്രം
രാജ്യത്ത് ഒറ്റദിവസത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് മരണനിരക്ക് ഇന്ന്
രാജ്യത്ത് ഒറ്റദിവസത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് മരണനിരക്ക് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 6148 പേരാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടത്. 94,052 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 1,51,367 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
ഇതുവരെ രാജ്യത്ത കൊവിഡ് ബാധിച്ചത് 2,91.83,121 പേര്‍ക്കാണ്. ആകെ 3,59,676 പേരാണ് രോഗം മൂലം രാജ്യത്ത് മരണപ്പെട്ടത്. നിലവില്‍ 11,67,952 പേരാണ് രോഗം മൂലം ചികിത്സയില്‍ കഴിയുന്നത്.