അനുബന്ധ വാര്‍ത്തകള്‍
- പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതി കുഴഞ്ഞുവീണ് മരിച്ചു
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 7,579 പേര്‍ക്ക്; മരണം 236
- പരിശോധിക്കുന്നത് എന്റേയും എന്റെകുഞ്ഞിന്റേയും ഡിഎന്‍എ സാമ്പിള്‍ ആണോയെന്ന് ഞാനെങ്ങനെ വിശ്വസിക്കും: അനുപമ
- രോഹിത് - ഇഷാന് ഓപ്പണിങ്, രാഹുല്‍ മധ്യനിരയിലേക്ക്, ഹാര്‍ദിക്കിന് പകരക്കാരനായി വെങ്കടേഷ് അയ്യര്‍; ട്വന്റി 20യില്‍ അടിമുടി മാറ്റത്തിനൊരുങ്ങി ദ്രാവിഡ്
- ദത്ത് വിവാദം: കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഫലം ഇന്നോ നാളെയോ ലഭിക്കും
രാജ്യത്ത് 543 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കേസുകള്‍
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 7,579 പേര്‍ക്ക്. ഇത് 543 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 12,202 പേര് രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 1,13,584 പേരാണ്. ഇത് 536 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്.