രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 6.3 കോടി കടന്നു

ശ്രീനു എസ്
ബുധന്‍, 31 മാര്‍ച്ച് 2021 (10:12 IST)
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 6.3 കോടി കടന്നു. 6,30,54,353 പേരാണ് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 53,480 പേര്‍ക്കാണ്. കൂടാതെ രോഗം മൂലം 354പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 
 
ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരായവരുടെ ആകെ എണ്ണം 1,21,49,335 ആയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊവിഡ് മുക്തി നേടിയത് 41,280 പേരാണ്. രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 1,62,468 ആയി. നിലവില്‍ 5,52,566 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 

26കാരനുമായി കിടക്ക പങ്കിട്ടു, മനോഹരമായിരുന്നുവെന്ന് ചാർലീസ് തെറോൺ, 50 വയസിലെ സിംഗിൾ ലൈഫ് ആസ്വദിക്കുന്നുവെന്ന് താരം

'വേണ്ട വേഗം'; സിൽവർ ലൈൻ പദ്ധതി യുഡിഎഫ് സർക്കാർ ഉപേക്ഷിച്ചു

തീർന്നിട്ടില്ല രാമാ.., പെട്രോൾ- ഡീസൽ വില ഇനിയും ഉയരുമെന്ന് സൂചന

ട്രംപിന് പിന്നാലെ ചൈനയിലെത്തി പുടിന്‍; 40 കരാറുകളില്‍ ഒപ്പിടും

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

എല്ലാം കാണുക

മലബന്ധമുണ്ടെങ്കില്‍ വയറിളക്കം ഉണ്ടാകുമെന്ന് നിങ്ങള്‍ക്കറിയാമോ; ഓവര്‍ഫ്‌ലോ വയറിളക്കം എന്താണ്?

ചോറ് തിളപ്പിച്ചൂറ്റി കഴിക്കുന്നത് ആരോഗ്യകരമോ?

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉയരത്തിനനുസരിച്ച് വ്യത്യസ്ഥ ശരീരഭാരമാണ് വേണ്ടത്!

ഭര്‍ത്താക്കന്മാരോട് ഒരിക്കലും ഇക്കാര്യങ്ങള്‍ ചെയ്യരുത്

സവാളയിലെ കറുത്ത പാടുകൾ അപകടകാരിയാണോ? ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments