Daily Horoscope
✕

രാജ്യത്ത് കൊവിഡ് രോഗികൾ കുറയുന്നു, ചികിത്സയിലുള്ളവർ രണ്ട് ലക്ഷത്തിന് താഴെ

Updated: ഞായര്‍, 17 ഒക്‌ടോബര്‍ 2021 (12:12 IST)
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിനിടെ 14,146 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,40,67,719 ആയി ഉയർന്നു. 
 
ഇന്നലെ 144 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,52,124 ആയി ഉയർന്നു. നിലവിൽ 1,95,846 പേരാണ് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 19,788 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 97 കോടി കടന്നു.

ട്രെയിൻ വഴി നാളെ ഡൽഹിയിലെത്താനാകില്ല, ഒക്ടോബർ 10നെത്തുന്ന ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

ചെഗുവേര രക്തസാക്ഷിദിനം

നവംബര്‍ 3ലെ ഇടക്കാല തിരഞ്ഞെടുപ്പ് വരെ ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

എല്ലാം കാണുക

പ്രമേഹ രോഗികൾക്ക് രാവിലെ ഇഡ്ഡലി കഴിക്കാമോ?

ദിവസവും വെറും അഞ്ചുമിനിറ്റ് ചിലവഴിച്ചാല്‍ മതി; നിങ്ങളുടെ കരളിനെയും വൃക്കകളേയും ദീര്‍ഘകാലത്തേക്ക് സംരക്ഷിക്കാം

മഴക്കാലത്ത് പല്ലികളുടെയും പാറ്റകളുടെയും ശല്യം രൂക്ഷമാണോ? അവയെ അകറ്റാന്‍ ഈ വിദ്യകള്‍ പരീക്ഷിക്കൂ

പേവിഷബാധ നായ്ക്കളില്‍ നിന്ന് മാത്രമല്ല പടരുന്നത്: ഇക്കാര്യങ്ങള്‍ അറിയണം

മണ്‍സൂണ്‍ ഈര്‍പ്പം ബ്രെയിന്‍ ഫോഗിന് കാരണമാകുന്നത് എങ്ങനെ?

അടുത്ത ലേഖനം
Show comments