അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, മരിച്ചത് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന തേഞ്ഞിപ്പലം സ്വദേശി
- 24 മണിക്കൂറിനിടെ 48,513 പേര്‍ക്ക് രോഗബാധ, 768 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു
- കോവിഡ് കാലത്ത് റോഡ് നടത്തിയ ക്രഷര്‍ ഉടമയ്ക്കെതിരെ കേസ്
- രോഗം ബാധിക്കുന്ന വീടുകളില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
- ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,66 കോടി, മരണം 6,6 ലക്ഷം
ആലപ്പുഴയില്‍ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
അമ്പലപ്പുഴ താലൂക്കില്‍ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ ഉത്തരവായി. ഈ പ്രദേശങ്ങളില്‍ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗവ്യാപനം തടയുന്നതിനായി ഈ വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണ്‍ ആക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ശുപാര്‍ശ നല്‍കിയിരുന്നു.
ചെങ്ങന്നൂര്‍ താലൂക്കിലെ പുലിയൂര് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1, രോഗവ്യാപനം നിയന്ത്രണവിധേയമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഈ വാര്‍ഡിനെ കണ്ടൈണ്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
അടുത്ത ലേഖനം