Webdunia - Bharat's app for daily news and videos

Install App

സൂര്യനമസ്‌കാരത്തിന് അദൃശ്യ ശക്തികളുമായി ബന്ധമുണ്ടോ ?

സൂര്യനമസ്‌കാരത്തിന് അദൃശ്യ ശക്തികളുമായി ബന്ധമുണ്ടോ ?

Written By jibin
Updated: വെള്ളി, 3 ഓഗസ്റ്റ് 2018 (16:42 IST)
പുരാതനകാലം മുതല്‍ തുടര്‍ന്നുവരുന്നതാണ് സൂര്യനമസ്‌കാരം. സൂര്യഭഗവാനോടുള്ള പ്രാർഥനയാണിതെങ്കിലും ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാത്തവര്‍ നിരവധിയാണ്. ഇതൊരു യോഗ രീതി കൂടിയാണ്.

ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാനും മനസിനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കി കൂടുതല്‍ ഏകാഗ്രതയും ധൈര്യവും പകരാന്‍ സൂര്യനമസ്‌കാരം സഹായിക്കും. വിശ്വാസങ്ങളിലും ആചാരങ്ങളിലും സൂര്യനമസ്‌കാരത്തിനു പ്രത്യേക പരിഗണന നല്‍കുന്നുണ്ട്.

പുരാതനകാലത്ത് ആചാര്യന്മാര്‍ പതിവായി സൂര്യനമസ്‌കാരം ചെയ്‌തിരുന്നു. സൂര്യഭഗവാനോടുള്ള പ്രാർഥന കൂടിയായതിനാല്‍ വിശ്വാസവുമായി ഈ യോഗാ രീതിയെ ബന്ധിപ്പിച്ചിരുന്നു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സൂര്യനമസ്‌കാരം ചെയ്യുന്നവര്‍ വളരെക്കുടുതലാണ്. വിശ്വാസത്തിന്റെയും ആരാധനയുടെയും ഭാഗമായിട്ടാണ് ഈ രീതി തുടരുന്നത്.

സൂര്യഭഗവാനെ പ്രീതിപ്പെടുത്താന്‍ സൂര്യനമസ്‌കാരത്തിലൂടെ കഴിയുമെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. ഒരു ദിവസത്തിന്റെ ആരംഭം സൂര്യന്‍ മുഖേനെയാണെന്നും അതിനാല്‍ സൂര്യനമസ്‌കാരം അദൃശ്യമായ ശക്തികള്‍ പകരുമെന്ന് വിശ്വസിക്കുന്നവരും ചെറുതല്ല.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

അടുത്ത ലേഖനം
Show comments