Webdunia - Bharat's app for daily news and videos

Install App

വീട്ടില്‍ സമ്പത്തില്ലാത്തതാണോ പ്രശ്‌നം; പ്രതിവിധിയായി ഇക്കാര്യം ചെയ്‌താല്‍ മാത്രം മതി

വീട്ടില്‍ സമ്പത്തില്ലാത്തതാണോ പ്രശ്‌നം; പ്രതിവിധിയായി ഇക്കാര്യം ചെയ്‌താല്‍ മാത്രം മതി

Written By jibin
Updated: ചൊവ്വ, 9 മെയ് 2017 (14:41 IST)
ഐശ്വര്യത്തിനൊപ്പം വീട്ടില്‍ സമ്പത്തും കുന്നു കൂടണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍, എത്ര ശ്രമിച്ചിട്ടും വീട്ടില്‍ സമ്പത്ത് നിലനില്‍ക്കുന്നില്ല എന്ന പരാതിയുള്ളവരാണ് ഭൂരിഭാഗവും. വാസ്‌തുവിന്റെ പ്രശ്‌നമടക്കമുള്ളവ ഇതിന് കാരണമായി തീരുന്നുണ്ട്.

വീട് ഇരിക്കുന്ന ഭൂമിയുടെ പല ദിക്കുകളിലായി നമുക്ക് സുപരിചിതമായ ചില മരങ്ങള്‍ വെച്ചു പിടിപ്പിച്ചാല്‍ സമ്പത്തിന് മുട്ടുണ്ടാകില്ല. എന്നാല്‍ ഇവയൊന്നും വീടിനോട് ചേര്‍ത്ത് വളര്‍ത്താതിരിക്കുകയും വേണം.

തുളസിയുള്ള മുറ്റം വീടിന് ഐശ്വര്യമുണ്ടാക്കുന്നതിനൊപ്പം സമ്പത്തും സമ്മാനിക്കും. വീടിന്റെ വടക്കുകിഴക്കു മൂലയിലായി  കണിക്കൊന്ന നട്ടുവളര്‍ത്തുക, വടക്ക് ഭാഗത്ത് നെല്ലിച്ചെടി, വിടിനോട് നിശ്ചിതം അകലമിട്ട് പുരയിടത്തില്‍ വാഴ വെയ്‌ക്കുക, മഞ്ഞള്‍, കവുങ്ങ് എന്നിവയും നട്ടുവളര്‍ത്തുന്നത് സമ്പത്ത് കൈവരുന്നതിന് സഹായിക്കും.

ഐശ്വര്യമാണ് വീടുകള്‍ക്ക് അത്യാവശ്യം. അതിനൊപ്പം നെഗറ്റീവ് ഏനര്‍ജിയെ വീടുകളില്‍ നിന്ന് ഒഴിവാക്കുകയും വേണം. വാസ്‌തുപ്രകാരം വീട് പണിയുമ്പോള്‍ ചെറിയ വീഴ്‌ചകള്‍ പോലും ഉണ്ടാകാന്‍ പാടില്ല. ചെറിയ പ്രശ്‌നങ്ങള്‍ ആണെങ്കില്‍ പോലും അത് പരിഹരിക്കാന്‍ കഴിയണം.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments