Webdunia - Bharat's app for daily news and videos

Install App

നടരാജ രൂപം വീട്ടിൽ സൂക്ഷിച്ചാൽ ?

Written By Sumeesh
Updated: വെള്ളി, 13 ജൂലൈ 2018 (13:00 IST)
ദേവീ ദേവൻമാരുടെ വിഗ്രഹങ്ങളും ചിത്രങ്ങളുമെല്ലാം നമ്മൾ വീടിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ഇവയിൽ എല്ലാ രൂപങ്ങളും വീടുകളി സൂക്ഷിക്കുന്നതിന് ഉത്തമമല്ല. ദേവീ ദേവന്മാരുടെ ചില അവതാരങ്ങൾ വീടുകളിൽ സൂക്ഷിക്കുന്നത് വിപരീത ഫലമുണ്ടാക്കും എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. ഇത്തരത്തിൽ വീടുകളി സ്ഥാപിക്കാൻ പാടില്ലാത്ത ഒന്നാണ് നടരാജ രൂ‍പങ്ങൾ.
 
നടരാജ വിഗ്രഹങ്ങൾ വീടുകളിൽ സൂക്ഷിക്കുന്നത് നല്ലതല്ല എന്ന് വാസ്തു ശാസ്ത്രം കൃത്യമായി പറയുന്നുണ്ട്. വീടുകളിൽ ആഡംബരത്തിന്റെ ലക്ഷണമായാണ് പലരും നടരാജ രൂപത്തെ കാണാറുള്ളത്. എന്നാൽ രൌദ്ര ഭാവത്തിലുള്ള നടരാജ രൂപങ്ങൾ വീടുകളിൽ സൂക്ഷിക്കുന്നത് ദോഷകരമാണെന്നാണ് വാസ്തു പറയുന്നത്. 

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

അടുത്ത ലേഖനം
Show comments