വീടിന്റെ മുൻ‌വാതിലിന് മുന്നിൽ ഇവ ഉണ്ടാകാൻ പാടില്ല?!

ഇതൊന്നും പൂമുഖവാതിലിന് അടുത്തുണ്ടാകാൻ പാടില്ല

Written By അപർണ
Updated: ശനി, 14 ജൂലൈ 2018 (17:01 IST)
വീട് വളരെയധികം ശ്രദ്ധിച്ച് നിര്‍മ്മിക്കേണ്ട ഒന്നാണ്. ഇനിയുള്ള കാലം മുഴുവൻ ജീവിക്കേണ്ട സ്ഥലം. അപ്പോൾ അതനുസരിച്ച് വേണം ബാക്കിയുള്ള കാര്യങ്ങൾ നീക്കാൻ. അതിന് ജ്യോതിഷപ്രകാരമുള്ള നിർദേശങ്ങൾ സ്വീകരിക്കേണ്ടതാണ്.
 
പൂമുഖവാതില്‍ ഐശ്വര്യമുള്ളതിനാല്‍ മറ്റുള്ളവയില്‍ നിന്നും പ്രാധാന്യം നല്‍കണം. ജാതകവാതിലായ പൂമുഖവാതില്‍ വരാന്ത, കോലായി, പൂമുഖം എന്നൊക്കെ പഴമക്കാര്‍ വിളിച്ചുവന്നിരുന്നു.  ഈ വാതിലിലിനു മുന്‍പും പിന്‍പും തടസ്സങ്ങളൊന്നും പാടില്ല. 
 
ഗൃഹത്തിലേക്ക് കടന്നുവരേണ്ട സൗഭാഗ്യങ്ങള്‍ നിര്‍ഭാഗ്യങ്ങളായിമാറാതിരിക്കാനാണിത്. ഒരിക്കലും പ്രധാന വാതിലിനു മുന്‍പിലായി മുന്‍പില്‍ കുളിമുറി വരരുത്. അങ്ങനെ വന്നാല്‍ ടോയ്ലറ്റിന്റെ വാതില്‍ സ്ഥാനം മാറ്റി വയ്‌ക്കേണ്ടതാണ്. പ്രധാന വാതിലിനു മുന്‍പില്‍ ചെടികള്‍ പാടില്ല. ഭംഗിക്കുവയ്ക്കുന്ന ബീമുകള്‍, സ്തംഭങ്ങള്‍ എന്നിവ വാതിലിനു മുന്‍പില്‍ വരുന്നത് ഒഴിവാക്കണം. 

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

Monthly Horoscope July 2026 : നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, 12 രാശിക്കരുടെയും സമഗ്രമായ രാശിഫലം അറിയാം

അടുത്ത ലേഖനം
Show comments