റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ തൊഴിലവസരം; 39 ഒഴിവുകൾ

അനു മുരളി| Last Modified ബുധന്‍, 8 ഏപ്രില്‍ 2020 (13:17 IST)
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ തൊഴിലവസരം. കണ്‍സള്‍ട്ടന്റ്, സ്‌പെഷ്യലിസ്റ്റ്, അനലിസ്റ്റ് തസ്തികകളിലായി 39 ഒഴിവുകളാണുള്ളത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഏപ്രില്‍ 9 മുതല്‍ ഓൺലൈൻ ആയി അപേക്ഷ അയയ്ച്ചു
തുടങ്ങാം.

സിസ്റ്റ് അഡ്മിനി്‌സ്‌ട്രേറ്റര്‍-9, നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍-5 തുടങ്ങിയ തസ്തികകളിലാണ് അവസരം.
വിശദവിവരങ്ങള്‍ക്കായി www.rbi.org.in എന്ന വെബ്‌സൈറ്റ് കാണുക. ഏപ്രില്‍ 28 വരെ അപേക്ഷ സ്വീകരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :