Daily Horoscope
✕

അവൾ മദ്യപിച്ചിരുന്നു: കുളിസീൻ പുറത്തുവിട്ട സഹോദരിയെ ന്യായീകരിച്ച് നടി

തമാശ കളിച്ചതാണ്: സാറാ ഖാൻ പറയുന്നു

Written By അപർണ
Updated: വെള്ളി, 15 ജൂണ്‍ 2018 (11:27 IST)
ടെലിവിഷന്‍ താരവും മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയുമായിരുന്ന സാറാ ഖാന്റെ കുളിക്കുന്ന ദൃശ്യങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സഹോദരി ആര്യ ഖാന്‍ ആണ് അതിന് പിന്നിലെന്നും മദ്യപിച്ച് അബോധാവസ്ഥയിലാണ് തന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തതെന്നും സാറാ ഖാന്‍ പ്രതികരിച്ചു.
 
ആര്യ ഖാന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഉടന്‍ തന്നെ അത് നീക്കം ചെയ്‌തെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരം ലഭിച്ചു. 
 
‘എനിക്കറിയില്ല എന്താണ് സംഭവിച്ചതെന്ന്. പക്ഷേ അതൊരു വലിയ തെറ്റായിപ്പോയി. അവള്‍ തമാശ കളിച്ചതാണ്. അവള്‍ മദ്യപിച്ചിരുന്നു. സാങ്കേതിക വിദ്യയുടെ മോശം വശമാണ് ഞാന്‍ അനുഭവിച്ചത്‘. സാറ പറഞ്ഞു.

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

തൃശൂർ കോലഴി പഞ്ചായത്തിൽ തെരുവുനായയുടെ പരാക്രമം; പത്തിലധികം പേർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി

പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു, തിരികെ കോൺഗ്രസിലേക്കോ?

കെസി പാളയത്തിൽ സജീവമായി ഷാഫി പറമ്പിൽ, എ ഗ്രൂപ്പ് സതീശനെതിരെ; കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്ക് സാധ്യത

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

എല്ലാം കാണുക

പരിവാഹൻ ഡേറ്റ ചോരുന്നോ?..കേരളത്തിൽ ഈ വർഷം സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 420 കോടി രൂപ

വാഹനങ്ങളുടെ പുകപരിശോധനാ നിയമങ്ങളിൽ നിർണ്ണായക മാറ്റം; പുതിയ ബി.എസ്-6 സ്വകാര്യ വാഹനങ്ങൾക്ക് 3 വർഷത്തേക്ക് പി.യു.സി സർട്ടിഫിക്കറ്റ്!

അയോധ്യയിൽ നേർക്കുനേർ പോരാടാൻ തയ്യാറുണ്ടോ?, അഖിലേഷ് യാദവിനെ വെല്ലുവിളിച്ച് യോഗി ആദിത്യനാഥ്

പീഡനക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യം

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

അടുത്ത ലേഖനം
Show comments