Webdunia - Bharat's app for daily news and videos

Install App

കരിപുരണ്ട വിളക്കിൽ ദീപം കൊളുത്തിയാൽ?

കരിപുരണ്ട വിളക്കിൽ ദീപം കൊളുത്തിയാൽ?

Written By Rijisha M.
Updated: ബുധന്‍, 1 ഓഗസ്റ്റ് 2018 (15:48 IST)
ഹൈന്ദവവിശ്വാസ പ്രകാരം വീടുകളിൽ നിലവിളക്ക് കൊളുത്തുന്നത് സാധാരണയാണ്. ത്രിസന്ധ്യാ സമയത്തും അതിരാവിലെയുമാണ് വിളക്ക് വയ്‌ക്കുന്ന സമയം. എന്നാൽ കരിപുരണ്ട വിളക്കിൽ പിന്നെയും തിരി തെളിയിക്കാൻ പാടില്ലെന്നാണ് ജ്യോതിഷ ശാസ്‌ത്രത്തിൽ പറയുന്നത്.
 
ഒരിക്കൽ ഉപയോഗിച്ച വിളക്ക് കഴുകിയോ തുടച്ചോ വൃത്തിയാക്കിയതിനോ ശേഷം പുതിയ തിരിയിട്ട് എണ്ണയൊഴിച്ച്‌ വേണം വിളക്ക് തെളിക്കാൻ. കരിന്തിരി കത്തിയാല്‍ അത് മാറ്റി വേറെ തിരിയിട്ട് കത്തിക്കണം. രണ്ട് തിരി കത്തിച്ച വിളക്കിൽ ഒരെണ്ണം അണഞ്ഞാൽ മറ്റേതും അണക്കണം. അതുപോലെ തന്നെ വിളക്ക് ഒരിക്കലും ഊതി അണയ്‌ക്കരുത്. പൂവ്, തുളസിയില എന്നിവകൊണ്ട് തിരി എണ്ണയിലേക്ക് താഴ്ത്തിവേണം അണയ്ക്കാൻ‍. ഇവയൊക്കെ വീടുകളിൽ സമാധാനം കൊണ്ടുവരുന്നതിന്റേയും നിലനിർത്തുന്നതിന്റെയും ഭാഗമാണ്.
 
ഒരിക്കൽ കത്തിച്ചതിന് ശേഷം അതേ തിരി ഉപയോഗിച്ച് പിന്നീട് ദീപം തെളിയിക്കരുത്. ശുദ്ധമായ വെളിച്ചെണ്ണയോ എളെളണ്ണയോ ഉപയോഗിക്കുന്നതാണ് ഉത്തമം. എളെളണ്ണ ഒഴിച്ച്‌ വിളക്ക് കൊളുത്തുമ്പോൾ അതില്‍ നിന്നുളള ധൂമം ചുറ്റുപാടുമുളള രോഗാണുക്കളെ നശിപ്പിക്കും. നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കും.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

അടുത്ത ലേഖനം
Show comments