Webdunia - Bharat's app for daily news and videos

Install App

എട്ടുകാലിയെ സ്വപ്‌നം കാണാറുണ്ടോ? എങ്കിൽ അറിഞ്ഞോളൂ ഇതാണ് കാരണം!

എട്ടുകാലിയെ സ്വപ്‌നം കാണാറുണ്ടോ? എങ്കിൽ അറിഞ്ഞോളൂ ഇതാണ് കാരണം!

Written By Rijisha M.
Updated: ശനി, 28 ജൂലൈ 2018 (17:37 IST)
സ്വപ്‌നങ്ങൾ കാണാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. ഓരോ സ്വപ്‌നവും നടക്കാൻ പോകുന്ന കാര്യങ്ങളോ നടന്ന് കഴിഞ്ഞ കാര്യങ്ങളോ ആണെന്നാണ് വിശ്വാസം. നല്ലതും മോശവുമായ സ്വപ്‌നങ്ങളും ഉണ്ട്. ചില സ്വപ്‌നങ്ങൾ സൂചനകളാണ്. പണ്ടുള്ളവർ പറയുന്നതും ഇതുതന്നെയാണ്.
 
എന്നാൽ എട്ടുകാലിയെ സ്വപ്‌നം കണ്ടാൽ എന്താണ് സംഭവിക്കുക എന്ന് ആർക്കും തന്നെ അറിവുണ്ടായിരിക്കില്ല. എന്നാൽ പേടിക്കേണ്ടതില്ല. എട്ടുകാലിയെ സ്വപ്‌നം കാണുന്നത് നല്ലതാണെന്നാണ് പറയപ്പെടുന്നത്. നമ്മുടെ നിലവിലെ അവസ്ഥ വളരെ സുരക്ഷിതമാണെന്നാണ് ഇതിന്റെ പിന്നിലുള്ള തത്ത്വം.
 
സന്തോഷമുള്ള കാര്യങ്ങൾ സംഭവിയ്‌ക്കാൻ പോകുന്നുണ്ടെന്നുള്ള മുന്നറിയിപ്പ് കൂടിയാണ് ഇത്തരത്തിലുള്ള സ്വപ്‌നം. നമുക്ക് ചുറ്റുമുള്ളവർ അത് കുടുംബമായാലും സുഹൃത്തുക്കളായാലും ആരായാലും നമ്മെ നന്നായി പരിപാലുക്കുന്നവരാണെന്നും ഇതിന് സൂചനയുണ്ട്.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

അടുത്ത ലേഖനം
Show comments