Webdunia - Bharat's app for daily news and videos

Install App

ഈ രാശിയ്ക്കാർ തീവ്രമായി പ്രണയിയ്ക്കുന്നവരാണ്, അറിയു !

Updated: വ്യാഴം, 13 ഓഗസ്റ്റ് 2020 (15:42 IST)
ഒരിയ്ക്കലെങ്കിലും മനസുകൊണ്ടാണെങ്കില്പോലും പ്രണയിയ്ക്കാത്തവർ ആരുമുണ്ടാകില്ലാ എന്നാണ് പറയാറ്. പ്രണയത്തിൽ ചിലർക്ക് ഭാഗ്യവും ചിലർക്ക് നിർഭാഗ്യവുമായിരിയ്ക്കും. ചിലർക്ക് സന്തോഷവും ചിലർക്ക് സന്താപവും ചില രാശിയ്ക്കാറ്. പ്രണയത്തിൽ ഓരോ രാശിയ്ക്കാരുടെ സമീപനവും വ്യത്യസ്തമായിരിയ്ക്കും. 
 
വൃശ്ചികം രാശിക്കാരെ സംബന്ധിച്ചിടത്തോളം പ്രണയം എന്നത് 'ജീവിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന ചിന്താഗതിക്കാരാണ്. അവര്‍ തീവ്രതയും അഭിനിവേശവും നിറഞ്ഞവരാണ്. യഥാര്‍ത്ഥ സ്‌നേഹം അതിന്റേതായ നേരത്താണ് വരുന്നതെന്ന് വൃശ്ചികം രാശിക്കാര്‍ വിശ്വസിക്കുന്നു. ഈ രാശിചിഹ്നത്തിലെ ആളുകള്‍ക്ക് സ്‌നേഹത്തിന്റെ ഭാഷ നന്നായി അറിയാം. കാമുകനുമായുള്ള തീവ്രമായ അടുപ്പവും വൈകാരിക വളര്‍ച്ചയും അവര്‍ വിലമതിക്കുന്നു.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

അടുത്ത ലേഖനം
Show comments