Daily Horoscope

പ്രണയം കൂടുതൽ സുന്ദരമാക്കാൻ ഇക്കാര്യം നിങ്ങളെ സഹായിക്കും !

Updated: വ്യാഴം, 14 മാര്‍ച്ച് 2019 (20:04 IST)
പ്രണയ ബന്ധങ്ങളിലെ പ്രശ്നങ്ങൾ അകറ്റാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. ഇതിനും ജ്യോതിഷത്തിൽ വഴിയുണ്ട് എന്ന് പറഞ്ഞാൽ ആരും തമാശയായി കാണേണ്ട. കാമദേവനെയും രതി ദേവിയേയും പ്രീതിപ്പെടുത്തിയാൽ പ്രണയം കൂടുതൽ ഊശ്മളമാകും എന്നാണ് ജ്യോതിഷ വിദഗ്ധർ പറയുന്നത്.
 
ഉഗ്രകോപിയായ ശിവനെപോലും പ്രണയത്തിലാക്കിയവരാണ് കാമദേവനും രതീദേവിയും. അതിനാൽ കാമദേവ പ്രീതി പ്രണയ വിവാഹ ബന്ധങ്ങളെ കൂടുതൽ ഇഴയടുപ്പമുള്ളതാക്കും എന്നാണ് വിശ്വാസം. ഇതിനായി ചേയ്യേണ്ട ഏറ്റവും ഉത്തമമായ കാര്യമാണ് കാമദേവ പൂജ.
 
പൂജാമുറിക്ക് സമീപത്ത് നെയ്‌വിളക്ക് കത്തിച്ചുവച്ച് "ഓം കാമദേവായ വിദ്മഹേ പുഷ്പബാണായ ധീമഹീ തന്നോനംഗ പ്രചോദയാല്‍" എന്ന മന്ത്രം ജപിച്ചുകൊണ്ട് കാമദേവന് പുഷ്പാർച്ചന നടത്തുന്നതാണ് കാമദേവ പൂജ. ഇത് 40 ദിവസം തുടർച്ചയായി ചെയ്താൽ പ്രണയ സാഫല്യം ഉറപ്പെന്നാണ് വിശ്വാസം.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments