നമ്മള്‍ വാക്‌സിന്‍ സൗജന്യമായി മറ്റുരാജ്യങ്ങള്‍ക്ക് കൊടുക്കുകയും വില്‍ക്കുകയും ചെയ്യുന്നു, സ്വന്തം ജനങ്ങള്‍ക്ക് നല്‍കുന്നില്ല: ഡല്‍ഹി ഹൈക്കോടതി

ശ്രീനു എസ്| Last Modified വെള്ളി, 5 മാര്‍ച്ച് 2021 (11:29 IST)
നമ്മള്‍ വാക്‌സിന്‍ സൗജന്യമായി മറ്റുരാജ്യങ്ങള്‍ക്ക് കൊടുക്കുകയും വില്‍ക്കുകയും ചെയ്യുന്നു എന്നാല്‍ സ്വന്തം ജനങ്ങള്‍ക്ക് നല്‍കുന്നില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ജനങ്ങള്‍ക്ക് വേഗം വാക്‌സിന്‍ വിതരണം ചെയ്യണമെന്നും കോടതി പറഞ്ഞു.

അതേസമയം കേരളത്തില്‍ ആറുലക്ഷത്തിലധികം പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇതുവരെ 15 ലക്ഷം ഡോസ് വാക്‌സിനാണ് സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ളത്. രണ്ടുവാക്‌സിനുകളാണ് നല്‍കുന്നത്. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും ആസ്ട്രസെനക്കയുടെ കൊവിഷീല്‍ഡും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :