Daily Horoscope
✕

ഷീല ദീക്ഷിതിനെ സിബിഐ ചോദ്യം ചെയ്തേക്കും

Written By jithufrancis
Updated: വ്യാഴം, 3 ജൂലൈ 2014 (15:15 IST)
കേരള ഗവര്‍ണറാ‍യ  ഷീലാ ദിക്ഷിതിനെ സിബിഐ ഒരാഴ്‌ചക്കുള്ളില്‍ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന.ഇതിനായി  സിബിഐ  രാഷ്‌ട്രപതിയുടെ അനുമതി തേടിയേക്കും.

മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന സമയത്ത് നടന്ന ഡല്‍ഹി ജലബോര്‍ഡ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ഷീലാ ദിക്ഷിതിനെ ചോദ്യം ചെയ്യുക.എന്നാല്‍ അഴിമതിക്കേസില്‍ ഷീല ദിക്ഷിതിനെ ചോദ്യം ചെയ്യാന്‍ ആവശ്യമായ തെളിവുകളില്ലെന്ന് സിബിഐ ഡറക്ടര്‍ നേരത്തെ പറഞ്ഞിരുന്നു.

യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട്‌ രാജിവെയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍  നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ശീല ദീക്ഷിത് ഉള്‍പ്പടെയുള്ള ഗവര്‍ണര്‍മാര്‍  രാജിവയ്ക്കാന്‍ തയ്യാറല്ല എന്ന് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിലോടെ ഷീല ദിക്ഷിതിന്റെ ഗവര്‍ണര്‍ സ്ഥാനം ഒഴിയേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്.


കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

തൃശൂർ കോലഴി പഞ്ചായത്തിൽ തെരുവുനായയുടെ പരാക്രമം; പത്തിലധികം പേർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി

പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു, തിരികെ കോൺഗ്രസിലേക്കോ?

കെസി പാളയത്തിൽ സജീവമായി ഷാഫി പറമ്പിൽ, എ ഗ്രൂപ്പ് സതീശനെതിരെ; കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്ക് സാധ്യത

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

എല്ലാം കാണുക

മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗി മരിച്ചുകിടന്നത് 36 മണിക്കൂർ !

ചാണ്ടി ഉമ്മനെ മന്ത്രിയാക്കാൻ നീക്കങ്ങൾ; സതീശനെ പിന്തുണയ്ക്കുന്നതിലെ രാഷ്ട്രീയം

രാജ്‌മോഹനെ ഇറക്കിയത് സതീശൻ; ലക്ഷ്യം ഷാഫിയെ വെട്ടൽ

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന, മടക്കയാത്ര ഡിസംബർ 16ന്, വിമാനസൗകര്യം ഒരിക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു!

തുലാവർഷം ശക്തിപ്പെടുമോ? നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Show comments