Daily Horoscope
✕

സ്‌ക്രാച്ച് കാര്‍ഡ് തട്ടിപ്പ്: പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍

Updated: ബുധന്‍, 4 ഡിസം‌ബര്‍ 2024 (20:28 IST)
ഇന്ന് എവിടെ നോക്കിയാലും തട്ടിപ്പിന്റെ കാലമാണ്. ഓരോ ദിവസവും ഓരോ പുതിയ തട്ടിപ്പ് രീതികളുമായാണ് തട്ടിപ്പുകാരെത്തുന്നത്. അത്തരത്തിലൊരു തട്ടിപ്പാണ് സ്‌ക്രാച്ച് ആന്‍ഡ് വിന്‍കാര്‍ഡ് തട്ടിപ്പ്. ഇത് പ്രകാരം ഓണ്‍ലൈന്‍ ഡെലിവറി ചെയ്യുന്ന വ്യക്തി നിങ്ങളെ സമീപിക്കുകയും താന്‍ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് അല്ലെങ്കില്‍ മറ്റേതെങ്കിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നിന്നാണെന്ന് അവകാശപ്പെടുകയും ചെയ്യും. 
 
വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഓഫര്‍ എന്ന് പ്രസ്താവിക്കുന്ന QR കോഡുള്ള ഒരു സ്‌ക്രാച്ച് കാര്‍ഡ് അവന്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യും. അത് സ്‌ക്രാച്ച് ചെയ്യുന്നതു വഴി നിങ്ങള്‍ക്ക് ഐഫോണ്‍, ആപ്പിള്‍ വാച്ച് അല്ലെങ്കില്‍ ഏതെങ്കിലും മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ പോലുള്ള നിരവധി സൗജന്യ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സമ്മാനമായി ലഭിക്കുമെന്ന് പറഞ്ഞ് അവന്‍ നിങ്ങളെ സ്വാധീനിക്കും. കൂടാതെ, ഒരിക്കല്‍ നിങ്ങള്‍ കാര്‍ഡ് സ്‌ക്രാച്ച് ചെയ്താല്‍ 5000 രൂപയോ 10,000 രൂപയോ പോലുള്ള ഒരു വലിയ തുക നിങ്ങള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം നിങ്ങളെ ബോധ്യപ്പെടുത്തും. 
 
ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യാന്‍ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ അയാള്‍  നിങ്ങളോട് ആവശ്യപ്പെടും. നിങ്ങള്‍ ഝഞ കോഡ് സ്‌കാന്‍ ചെയ്തയുടന്‍, നിങ്ങളുടെ ഫോണ്‍ ഡാറ്റ, ബാങ്ക് വിശദാംശങ്ങള്‍, വ്യക്തിഗത ഫോട്ടോകള്‍, മറ്റ് നിരവധി നിര്‍ണായക വിവരങ്ങള്‍ എന്നിവ സ്‌കാമറുമായി പങ്കിടും.

ചാണ്ടി ഉമ്മനെ മന്ത്രിയാക്കാൻ നീക്കങ്ങൾ; സതീശനെ പിന്തുണയ്ക്കുന്നതിലെ രാഷ്ട്രീയം

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന, മടക്കയാത്ര ഡിസംബർ 16ന്, വിമാനസൗകര്യം ഒരിക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു!

രാജ്‌മോഹനെ ഇറക്കിയത് സതീശൻ; ലക്ഷ്യം ഷാഫിയെ വെട്ടൽ

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

തൃശൂർ കോലഴി പഞ്ചായത്തിൽ തെരുവുനായയുടെ പരാക്രമം; പത്തിലധികം പേർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി

എല്ലാം കാണുക

ഹരിപ്പാട് എന്തെല്ലാം ക്രിമിനൽ ആക്ടിവിറ്റികളാണ് നടക്കുന്നത്. സ്വന്തം മണ്ഡലത്തിൽ തൂഫാൻ നടപ്പിലാക്കാൻ ചെന്നിത്തലയ്ക്ക് ധൈര്യമില്ല: ജി.സുധാകരൻ

പുതുവർഷത്തിന് മുൻപേ വമ്പൻ ഓഫറുമായി ജിയോ; 399 രൂപയ്ക്ക് അൺലിമിറ്റഡ് 4G-5G ഡാറ്റ, 3,999 രൂപയ്ക്ക് വാർഷിക പ്ലാനും

ഷാഫി പറമ്പിലിനെ ഉമ്മൻചാണ്ടി ആത്മാർത്ഥമായി സ്നേഹിച്ചു, തിരിച്ച് സ്നേഹിച്ചോ എന്ന് പറയാനാവില്ല: തുറന്നടിച്ച് മറിയാമ്മ ഉമ്മൻ

തിരുപ്പരങ്കുന്ദ്രം കാർത്തിക ദീപം: സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും ദീപം തെളിഞ്ഞില്ല; തമിഴ്നാട്ടിൽ വിജയ്ക്കെതിരെ പ്രതിഷേധം

യുപിയിൽ 60 എ ഗ്രേഡ് സീറ്റുകൾ വേണമെന്ന് കോൺഗ്രസ്, വിജയത്തിൽ വിട്ടുവീഴ്ചയ്ക്കില്ല, ഉപാധികൾ വെച്ച് സമാജ്‌വാദി പാർട്ടി

അടുത്ത ലേഖനം
Show comments