കൊല്ലത്ത് മദ്യലഹരിയില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 15 മെയ് 2023 (12:19 IST)
കൊല്ലത്ത് മദ്യലഹരിയില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍. വെളിനല്ലൂര്‍
സ്വദേശി നിസാറിനെയാണ് അറസ്റ്റുചെയ്തത്. പൂയപ്പള്ളി പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. പ്രതിയുടെ ഭാര്യയും രണ്ടുകുട്ടികളും വാടക വീട്ടിലാണ് താമസിക്കുന്നത്.

പ്രതി വീട്ടില്‍ വന്ന വഴക്കുണ്ടാക്കുന്നത് പതിവായതോടെ ഇവര്‍ കോടതിയില്‍ നിന്നും പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ വാങ്ങിയിരുന്നു. ഇതു വകവയ്ക്കാതെയാണ് പ്രതി ഉപദ്രവം തുടര്‍ന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :