Daily Horoscope
✕

മണിക്ക് നീതി തേടി കുടുംബം; മമ്മൂട്ടിക്കും മന്ത്രിക്കും പരാതി നല്‍കി

മണിക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്ന ചിന്തയാണ് ആ സംവിധായകന്; മമ്മൂട്ടിക്കും മന്ത്രിക്കും പരാതി നല്‍കി എന്ന് കുടുംബം

Written By അപര്‍ണ
Updated: വ്യാഴം, 12 ഏപ്രില്‍ 2018 (08:26 IST)
അന്തരിച്ച നടന്‍ കലാഭവന്‍ മണിയെക്കുറിച്ചു ഗുരുതരമായ ആരോപണം ഉന്നയിച്ച സംവിധായകന്‍ ശാന്തിവിള ദിനേശനെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങി കുടുംബം. ഇതു സംബന്ധിച്ചു മന്ത്രി എ കെ ബാലനു നേരിട്ടു പരാതി നല്‍കാനുള്ള ഒരുക്കത്തിലാണു കലാഭവന്‍ മണിയുടെ സഹോദരന് ആര്‍ എല്‍ വി രാമക്രഷ്ണന്‍‍. 
 
മണിയെ കുറിച്ച് എന്തു പറഞ്ഞാലും ചോദിക്കാനും പറയാനും ആരും ഇല്ല എന്ന ചിന്തയാണ് ഇത്തരം അവഹേളനങ്ങള്‍ക്കു പിന്നിലെന്ന് സഹോദരന്‍ പറയുന്നു. കേരളം സ്നേഹിക്കുന്ന ഒരു മനുഷ്യനെ പറ്റി ഇത്തരത്തിൽ മോശമായ സംസാരിക്കാൻ അയാൾക്ക് എങ്ങനെ സാധിക്കുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു.
 
മണിച്ചേട്ടന്‍ ജീവിച്ചിരുന്നപ്പോഴോ അദ്ദേഹത്തിനെതിരെ കേസുകൾ വന്നപ്പോഴോ പ്രതികരിക്കാതിരുന്ന ഒരാൾ ഈ സമയത്ത് ഇത്തരത്തിൽ ഒരു അവഹേളനം നടത്തിയത് എന്തടിസ്ഥാനത്തിലാണെന്ന് അന്വേഷിക്കണമെന്ന് കുടുംബം പറയുന്നു. 
 
ആരോപണം സംബന്ധിച്ചു സാംസ്‌ക്കാരിക വകുപ്പിന് ഇ-മെയിലിലൂടെ പരാതി നല്‍കിട്ടുണ്ട്. അമ്മയിലും പരാതി നല്‍കി. മമ്മൂട്ടിക്കു വാട്ട്‌സാപ്പിലൂടെയും പരാതി നല്‍കി എന്ന് സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറയുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് സഹോദരന്‍ പറയുന്നത്.

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാം കാണുക

അജ്ഞാത തോക്കുധാരികൾ പണി തരുമോ?, ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി റിപ്പോർട്ട്

യുപിയിലെ എസ്ഐആറിൽ ഹിന്ദു വോട്ടർമാരിൽ കുറവ്, പട്ടികയിൽ വോട്ടർമാരെ ചേർക്കാൻ അടിയന്തിര നടപടിയുമായി ബിജെപി

എൻ.സി.പി. ലയനസാധ്യതകൾ അജിത് പവാറിന്റെ വിയോഗത്തോടെ അവസാനിച്ചു, അഭ്യൂഹങ്ങൾ തള്ളി സുപ്രിയ സുലെ

ചാല സ്വർണക്കവർച്ചക്കേസിൽ വഴിത്തിരിവ്; അയൽവാസിയായ ജ്വല്ലറി ഉടമ കസ്റ്റഡിയിൽ, പിന്നിൽ ബിസിനസ് കുടിപ്പകയെന്ന് പൊലീസ്

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട നാളെ വൈകിട്ട് തുറക്കും

അടുത്ത ലേഖനം
Show comments