Gold Price Kerala: ആശ്വാസം ! സ്വര്‍ണവിലയില്‍ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,000 രൂപയാണ്

രേണുക വേണു| Last Modified വെള്ളി, 27 ജനുവരി 2023 (10:09 IST)

സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 480 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,000 രൂപയാണ്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 5250 ആയി. ഇന്നലെ പവന്‍ വില സര്‍വകാല റെക്കോര്‍ഡ് ആയ 42,480 ല്‍ എത്തിയിരുന്നു. മൂന്ന് ദിവസമായി വില 42,000 ന് മുകളിലാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :