Daily Horoscope
✕

പുനലൂരിൽ കഞ്ചാവ് വേട്ട: 30 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

Updated: ശനി, 13 ജൂലൈ 2024 (11:15 IST)
കൊല്ലം: പുനലൂരിനടുത്തുള പിറവന്തൂരിൽ 30 കിലോ കഞ്ചാവുമായി 2 പേരെ അധികൃതർ പിടി കൂടി. വെട്ടിത്തിട്ട കുര്യോട്ടുമല സ്വദേശി അജിത് (24), ചെമ്മന്തൂർ സ്വദേശി ജെസിൽ (22) എന്നിവരാണ് കൊല്ലം റൂറൽ ഡാൻസാഫും പുനലൂർ പോലീസും ചേർന്നു നടത്തിയ പരിശോധനയിൽ പിടിയിലായത്.
 
ചെമ്മന്തൂരിലെ കുര്യോട്ടുമലയിലെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്. ഇതുമായി ബന്ധപ്പെട്ട് മ റ്റൊരാളെ കൂടി പിടികൂടാനുണ്ട് എന്നാണ് വിവരം. കൊല്ലം റൂറൽ എസ്.പി കെ.എം. സാബു മാത്യു വിനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നാണ് കഞ്ചാവ് വേട്ട നടത്തിയത്. ആന്ധ്രാ, ഒഡീസാ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വൻ തോതിൽ കഞ്ചാവ് എത്തിച്ച് ചില്ലറ കച്ചവടം നടത്തുകയാണ് പിടിയിലായവരുടെ രീതി.

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

തൃശൂർ കോലഴി പഞ്ചായത്തിൽ തെരുവുനായയുടെ പരാക്രമം; പത്തിലധികം പേർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി

പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു, തിരികെ കോൺഗ്രസിലേക്കോ?

കെസി പാളയത്തിൽ സജീവമായി ഷാഫി പറമ്പിൽ, എ ഗ്രൂപ്പ് സതീശനെതിരെ; കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്ക് സാധ്യത

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

എല്ലാം കാണുക

പാലക്കാട്ടെ സ്കൂളിൽ സഹപാഠി കൊണ്ടുവന്ന തോക്ക് അബദ്ധത്തിൽ പൊട്ടി, വിദ്യാർഥിക്ക് ഗുരുതര പരിക്ക്

വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയ വിധിക്കെതിരെ കാലടി സർവകലാശാല വീണ്ടും കോടതിയിലേക്ക്

'എറണാകുളത്തെ ഫ്‌ളാറ്റ്, ട്വന്റി ട്വന്റി വണ്ടിനമ്പർ'; ഷാഫിയെ കുത്തി ഉണ്ണിത്താൻ, എന്താണ് ഉദ്ദേശിച്ചത് ?

നാല് ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്നവനാണ് എനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ; മാങ്കൂട്ടത്തിലിനെതിരെ ഉണ്ണിത്താൻ

ലോകത്തിലെ ഏറ്റവും വലിയ മതമായി ഇസ്ലാം മാറും; ക്രിസ്തുമതം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments