Daily Horoscope
✕

കൊല്ലത്ത് തിരയിൽ പെട്ട ഏഴുവയസ്സുകാരി മരിച്ചു

Updated: ബുധന്‍, 19 ഏപ്രില്‍ 2023 (14:02 IST)
കൊല്ലം: കൊല്ലം പോർട്ടിനും ബീച്ചിനുമിടയിലെ പ്രദേശത്ത് ഏഴു വയസുകാരി തിരയിൽ പെട്ട് മരിച്ചു. പുല്ലിച്ചിറ ഹെവൻസ് വില്ലയിൽ പരേതനായ ജിസൻ - റീന ജിസൻ ദമ്പതികളുടെ മകൾ ജ്യോത്സനയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. മയ്യനാട് പുല്ലിച്ചിറ സ്വദേശി പ്രശാന്ത്, അദ്ദേഹത്തിന്റെ രണ്ടു മക്കൾ എന്നിവർക്കൊപ്പം ജ്യോത്സ്‌നയും സഹോദരനും ബീച്ചിലെത്തിയിരുന്നു. കുട്ടികളെ ബീച്ചിൽ ഇരുത്തിയ ശേഷം പ്രശാന്ത് കാർ പാർക്ക് ചെയ്യുന്നതിനായി പോയ സമയത്തു വീശിയടിച്ച ശക്തമായ തിര നാല് കുട്ടികളെയും കൊണ്ട് കടലിലേക്ക് പോയെങ്കിലും അടുത്ത തിരയിൽ ജ്യോത്സന ഒഴികെയുള്ള മൂന്നു കുട്ടികളെയും കരയിൽ തള്ളി.

ലൈഫ് ഗാർഡുകളുടെ പരിധിയിൽ ഇല്ലാത്ത സ്ഥലത്തായിരുന്നു സംഭവം. എങ്കിലും കുട്ടികളുടെ ബഹളം കേട്ട് ലൈഫ് ഗാർഡുകൾ എത്തിയാണ് ജ്യോത്സ്‌നയെ തിരയിൽ നിന്ന് രക്ഷിച്ചു കരയ്‌ക്കെത്തിച്ചത്. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

വരുന്നു ചുഴലിക്കാറ്റ്, ന്യൂനമർദ്ദത്തിന്റെ സ്വാധീനം; കേരളത്തിൽ നാലിടത്ത് ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ

കെഎസ്ഇബി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്ക് തിരിച്ചടി: ഒന്നാം ഘട്ടം ലക്ഷ്യം കണ്ടില്ല, രണ്ടാം ഘട്ടം അനിശ്ചിതത്വത്തില്‍

തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ റേഷൻ അരി 'പൊന്നി' അരിയായി വിറ്റഴിച്ചു

വന്യജീവി ആക്രമണ നഷ്ടപരിഹാരം 17.5 ലക്ഷമായി ഉയർത്തി: പരിക്കേൽക്കുന്നവർക്കുള്ള സാമ്പത്തിക സഹായത്തിലും വർദ്ധനവ്

ബിജെപിയെ പിണക്കാതെ വിജയുടെ ട്രപ്പീസ് കളി, എസ്ഐആറിനെതിരെ ശക്തമായ നിലപാടില്ല,ടിവികെയ്ക്കെതിരെ വിമർശനം

അടുത്ത ലേഖനം
Show comments