കോഹ്‌ലിക്ക് സാധിച്ചു, ഭയത്തോടെ ധോണിയും ആരാധകരും - ഇന്ന് രണ്ടിലൊന്നറിയാം!

ഭയത്തോടെ ധോണിയും ആരാധകരും; ഇന്ന് രണ്ടിലൊന്നറിയാം!

Written By jibin
Updated: ശനി, 22 ഏപ്രില്‍ 2017 (15:23 IST)
ഐപിഎല്ലില്‍ ഇന്ന് എല്ലാ കണ്ണുകളും മഹേന്ദ്ര സിംഗ് ധോണിയിലേക്ക് നീളുകയാണ്. മോശം ഫോം തുടരുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ ഇന്ന് തന്റെ പ്രതാപകാലത്തേക്ക് എത്തുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ക്കറിയേണ്ടത്.

റൈസിംഗ് പൂനെ സൂപ്പര്‍ ജയിന്റ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ധോണിയില്‍ നിന്നൊരു മികച്ച ഇന്നിംഗ്‌സാണ് പൂനെ നായകന്‍ സ്‌റ്റീവ് സ്‌മിത്ത് പ്രതീക്ഷിക്കുന്നത്.

പരുക്ക് മാറി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലേക്ക് തിരിച്ചെത്തിയ വിരാട് കോഹ്‌ലി മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴാണ് ധോണി ബാറ്റിംഗില്‍ പതിവായി പരാജയപ്പെടുന്നത്. ഇതുവരെ മത്സരങ്ങളിൽ 12 നോട്ടൗട്ട്, 5, 11, 5, 28 എന്നിങ്ങനെയാണു ധോണിയുടെ പ്രകടനം.

പൂനെയുടെ തോല്‍‌വിക്ക് കാരണം ധോണിയുടെ ബാറ്റിംഗ് പ്രകടനമാണെന്ന തരത്തില്‍ കാര്യങ്ങള്‍ നീങ്ങവെ മികച്ച ഫോമിലേക്ക് മഹിക്ക് തിരിച്ചെത്തിയേ മതിയാകൂ. രണ്ടാം ഐപിഎൽ കളിക്കുന്ന പുണെ ഇപ്പോൾ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് എന്നതും ധോണിക്ക് തിരിച്ചടിയാകുന്നുണ്ട്.

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

എല്ലാം കാണുക

ഒരു ടൂര്‍ണമെന്റ് മുഴുവന്‍ കളിക്കാന്‍ കളിക്കാര്‍ക്ക് പറ്റുന്നില്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫിറ്റ്‌നസ് മാനേജ്‌മെന്റ് ചോദ്യമുനയില്‍

വേണമെങ്കിൽ ആദ്യ പന്ത് മുതൽ അടിക്കാം, പക്ഷേ കളിക്കുന്നത് രാജ്യത്തിന് വേണ്ടിയാണ്, മോശം സ്ട്രൈക്ക് റേറ്റിൽ പ്രതികരണവുമായി തിലക് വർമ

കുൽദീപിനോട് എന്താണ് ചെയ്യുന്നത്?, സ്പിൻ പിച്ചിൽ പോലും ടീമിൽ ഇടമില്ല: ഗംഭീറിനെ ചോദ്യം ചെയ്ത് ആർ അശ്വിൻ

ലക്ഷ്യം 2030 ലോകകപ്പ്; സ്‌കലോണിയോടു തുടരാൻ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

തുല്യശക്തികളുടെ പോരാട്ടം, ഇന്ത്യക്കെതിരായ ടി20 പരമ്പരയെ പറ്റി സിക്കന്ദർ റാസ

അടുത്ത ലേഖനം
Show comments