സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ നാളെ മുതല്‍ കടുപ്പിക്കും

ശ്രീനു എസ്| Last Modified ബുധന്‍, 7 ഏപ്രില്‍ 2021 (18:17 IST)
കേരളത്തിലും കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. എല്ലാവരും മാസ്‌ക് ധരിക്കുന്നു എന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. കൂടാതെ കൊവിഡ് പരിശോധനയുടെ എണ്ണം കൂട്ടും. ഏപ്രില്‍ 8 മുതല്‍ പോലീസ് പരിശോധന കര്‍ശനമാക്കുകയും ചെയ്യും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍് ക്വാറന്റീന്‍ ഒരാഴ്ച കഴിയണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :