പല്ലുതേച്ച ശേഷം ഉടനെ ആഹാരം; നമ്മൾ ചെയ്യുന്നത് തെറ്റ്, അറിയു !

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 29 നവം‌ബര്‍ 2020 (16:30 IST)
പല്ലിന്റെ ആരോഗ്യത്തിനായി നമ്മള്‍ പല കാര്യങ്ങളും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ നാം ചെയ്യുന്ന ചില കാര്യങ്ങള്‍ പല്ലിന്റെ ആരോഗ്യത്തിന് ദോഷം വരുത്തുമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. ദന്തസംരക്ഷണത്തില്‍ അറിഞ്ഞോ അറിയാതെയോ വരുത്തുന്ന ചില പിഴവുകളാണ് പലപ്പോഴും പല്ലിന്റെ ആരോഗ്യം കെടുത്തുന്നത്. നാക്കിലും മോണകളിലുമെല്ലാം പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളാണ് വായ്‌നാറ്റത്തിനുള്ള പ്രധാനകാരണം‌. അതുപോലെ പല്ലുകളുടെ ആരോഗ്യം നശിപ്പിക്കുന്ന മറ്റൊന്നാണ് പഞ്ചസാര. ഇവ ശരീരത്തിലുള്ള ആസിഡുമായി കലര്‍ന്ന്‌ പല്ലുകളുമായി പ്രതിപ്രവര്‍ത്തിക്കുമെന്നും അതുമൂലം പല്ലുകള്‍ക്ക് പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായേക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

പല്ലുതേച്ച്‌ ഒരു മണിക്കൂറിനകം ആഹാരം കഴിക്കുന്നതും പല്ലിന് വളരെയേറെ ദോഷമാണ്. എന്തെന്നാല്‍ അത്തരത്തില്‍ ഭക്ഷണം കഴിച്ചാല്‍ പല്ലുകള്‍ ആസിഡുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയും പല്ലുകളുടെ ആരോഗ്യത്തെ തന്നെ നശിപ്പിക്കുകയും ചെയ്യും. പല്ലിന്‌ ഇടയില്‍ കുടുങ്ങിയിരിക്കുന്ന വളരെ ചെറിയ ആഹാരാവശിഷ്ടം നീക്കം ചെയ്യാന്‍ ഫ്‌ളോസ്‌ ഉപയോഗിക്കുന്നതാണ് ഏറെ നല്ലതെന്നകാര്യവും ശ്രദ്ധിക്കണം.
ആഹാരം കഴിച്ച്‌ 45 മിനിറ്റിന്‌ ശേഷം മാത്രമേ മൗത്ത്‌ വാഷ്‌ ഉപയോഗിക്കാവൂ. ഇനി എല്ലാം കഴിഞ്ഞശേഷം രാത്രിയില്‍ പല്ലു തേയ്ക്കാതെ കിടക്കുന്ന ശീലം ഉണ്ടെങ്കില്‍ അതിപ്പോള്‍ തന്നെ മാറ്റി വയ്ക്കുന്നതാണ് നല്ലത്. ഈ വൃത്തിക്കെട്ട പ്രവണത മൂലം വായില്‍ ബാക്ടീരികള്‍ വളരാന്‍ ഇട വരും. ഇത് പല്ലു കേടാക്കുക മാത്രമല്ല, വായനാറ്റത്തിനും കാരണമായേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

മുട്ട അലർജി ഉണ്ടാക്കുമോ?

മുട്ട അലർജി ഉണ്ടാക്കുമോ?
പ്രോട്ടീന്റെ കലവറയായ മുട്ട ചിലർക്കെങ്കിലും അലർജി ഉണ്ടാക്കാറുണ്ട്. അവശ്യ ധാതുക്കൾ, ...

രാവിലെ നടക്കാനിറങ്ങുമ്പോള്‍ ഈ മണ്ടത്തരങ്ങള്‍ കാട്ടരുത്

രാവിലെ നടക്കാനിറങ്ങുമ്പോള്‍ ഈ മണ്ടത്തരങ്ങള്‍ കാട്ടരുത്
വ്യായാമത്തിനായി ഏകദേശം പേരും സ്വീകരിക്കുന്ന മാര്‍ഗമാണ് നടത്തം. ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ...

പരീക്ഷക്കാലം കഴിഞ്ഞു, കുട്ടികള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ...

പരീക്ഷക്കാലം കഴിഞ്ഞു, കുട്ടികള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന പ്രവണതയുണ്ടാകും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പരീക്ഷക്കാലമൊക്കെ കഴിഞ്ഞു ഇനി നമ്മുടെ കുട്ടികള്‍ക്ക് അവധിക്കാലമാണ്. സ്വാഭാവികമായും ...

ബദാം കൂടുതല്‍ കഴിച്ചാല്‍ വൃക്കയില്‍ കല്ലുണ്ടാകുമോ, ...

ബദാം കൂടുതല്‍ കഴിച്ചാല്‍ വൃക്കയില്‍ കല്ലുണ്ടാകുമോ, ഇക്കാര്യങ്ങള്‍ അറിയണം
തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും ബെസ്റ്റാണ് ബദാം. നട്‌സുകളില്‍ ഏറ്റവും നല്ലെതെന്നാണ് ...

അപരിചിതരോടു സംസാരിച്ചു തുടങ്ങേണ്ടത് എങ്ങനെ?

അപരിചിതരോടു സംസാരിച്ചു തുടങ്ങേണ്ടത് എങ്ങനെ?
ആദ്യമായി കാണുന്ന ആളെ 'എടാ, നീ, താന്‍' എന്നിങ്ങനെ അഭിസംബോധന ചെയ്യരുത്