അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഡെങ്കിപനിക്കെതിരെ ഫലപ്രദമായ മരുന്ന് നിര്‍മിക്കാന്‍ ഇന്ത്യ

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (12:39 IST)
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഡെങ്കിപനിക്കെതിരെ ഫലപ്രദമായ മരുന്ന് നിര്‍മിക്കാന്‍ ഇന്ത്യ. ഓരോ വര്‍ഷവും ഡെങ്കിപ്പനിവന്ന് ആയിരക്കണക്കിന് പേരാണ് മരിക്കുന്നത്. ബയോടെക്‌നോളജി ഹെല്‍ത്ത് സയന്‍സിന്റെ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സുരക്ഷിതവും ഫലപ്രദവും ചിലവുകുറഞ്ഞതുമായ മരുന്ന് നിര്‍മിക്കാനാണ് ശ്രമം.

നിലവില്‍ ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ പ്രത്യേക ആന്റിവൈറല്‍ മരുന്നുകള്‍ ഇല്ല. ഇതുവരെയും ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്താനും സാധിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :