ലൈംഗിക താല്‍പര്യം കുറവാണോ, ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സഹായിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 മാര്‍ച്ച് 2023 (11:21 IST)
പല പ്രശ്‌നങ്ങള്‍ കൊണ്ടും ലൈംഗിക പ്രവര്‍ത്തിയോട് വിമുഖത തോന്നാം. ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇതിനു കാരണമാകാം. ചില ഭക്ഷണങ്ങള്‍ ലൈംഗികാസക്തി ഉയര്‍ത്തുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് സമ്മര്‍ദ്ദം അകറ്റാനും മൂഡ് മെച്ചപ്പെടുത്താനും സഹായിക്കും. ഇത് തലച്ചോറിലെ സെറോടോണിന്‍, ഡോപമിന്‍ എന്നിവയുടെ അളവ് കൂട്ടും.

കൂടാതെ നട്‌സ് കഴിക്കുന്നതും നല്ലതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള സിങ്ക് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ കഴിക്കുന്നത് നല്ലതാണ്. തണ്ണിമത്തന്‍ ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ലൈംഗികാസക്തി ഉണ്ടാക്കുകയും ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :