പൊറോട്ടയും ചിക്കനും കോമ്പിനേഷനാണ്; മരണത്തിന്റെ കോമ്പിനേഷന്‍

നീതു മരിയ| Last Updated: ശനി, 31 ജനുവരി 2015 (17:05 IST)
മലയാളിയുടെ ആരോഗ്യം വര്‍ദ്ധിക്കുകയാണോ, കുറയുകയാണോ ? ഈ ചോദ്യം ഉയര്‍ന്നുവരാന്‍ തുടങ്ങിയിട്ട് കുറഞ്ഞത് ഇരുപത് വര്‍ഷമെങ്കിലും ആയിട്ടുണ്ടാകും. എന്നാല്‍ അതിനുള്ള ഉത്തരം നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്ന് നമുക്ക് സ്വയം മനസിലാക്കുവാന്‍ സാധിക്കും. തൊടിയില്‍ നില്‍ക്കുന്ന കല്‍പ്പവൃക്ഷത്തില്‍ നിന്ന് വീഴുന്ന നാളികേരം ഉടച്ച് കല്ലില്‍ അരച്ച് നല്ല വെളിച്ചെണ്ണയില്‍ കടുകും, കറിവേപ്പിലയും ചേര്‍ത്ത് വിറക് അടുപ്പില്‍വെച്ച് ചമ്മന്തി ഉണ്ടാക്കി ഇഡലിയും ദോശയും കഴിച്ചിരുന്ന ഒരു കാലം മലയാളിക്ക് ഉണ്ടായിരുന്നു.

എന്നാല്‍ കാലം മാറി വീടുകളിലെ ഭക്ഷണം തയ്യാറാക്കലില്‍ മാറ്റം സംഭവിച്ചു. ഇഡലിയും ദോശയും മരച്ചീനിയും മലയാളികളുടെ തീന്‍മേശയില്‍ നിന്ന് അപ്രത്യക്ഷമായി. കാലത്തിനൊപ്പം കോലവും മാറിയതോടെ തീന്‍മേശയില്‍ ഫാ‌സ്‌റ്റ് ഫുഡും എത്താന്‍ തുടങ്ങി. എന്നാല്‍ പിസ, ബര്‍ഗര്‍ ‍, ചിക്കന്‍ ഷവര്‍മ, ചിക്കന്‍ റോള്‍ എന്നീ ഫുഡുകള്‍ പണക്കൊഴുപ്പ് ഉള്ള വീടുകളില്‍ എത്തിയപ്പോള്‍ ഭൂരിഭാഗം മലയാളികളെയും വശീകരിച്ച ഭക്ഷണമായിരുന്നു പൊറോട്ട.

ക്രിസ്‌തുവിന് ഏകദേശം1800 വര്‍ഷങ്ങളോളം മുമ്പ് തന്നെ മനുഷ്യര്‍ ഗോതബ് കൃഷി ചെയ്തിരുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ലോകമഹായുദ്ധം നടന്നപ്പോള്‍ പട്ടാളക്കാര്‍ക്ക് ആഹാരത്തിനായി അമേരിക്കന്‍ ഭരണകര്‍ത്താക്കള്‍ ഗോതബില്‍ നിന്ന് സംസ്‌കരിച്ചെടുത്ത മൈദമാവ് ഭക്ഷണപദാര്‍ഥങ്ങള്‍ ഉണ്ടാക്കാന്‍ തെരഞ്ഞെടുത്തു. പിന്നീട് ശ്രീലങ്കയിലെ റബ്ബര്‍ , തേയിലത്തോട്ടങ്ങളില്‍ നിന്നും തിരിച്ചുവന്ന തൊഴിലാളികളാണ് തെക്കേ ഇന്ത്യയില്‍ മാവില്‍ നിന്ന് ഉണ്ടാക്കിയെടുക്കുന്ന വ്യാപകമാക്കിയത്.


നിമിഷങ്ങള്‍ക്കകം കേരളത്തിലെ ഹോട്ടലുകളിലെയും തട്ടുകടകളിലെയും വിശിഷ്‌ട വിഭവമയി തീര്‍ന്നു പൊറോട്ട. ആരോഗ്യം നശിപ്പിക്കുന്ന ഈ വിഭവത്തിന്റെ ദൂഷ്യവശങ്ങള്‍ നമ്മള്‍ ഇനിയെങ്കിലും തിരിച്ചറിയണം. ഗോതബ് ധാന്യത്തില്‍ പ്രധാനമായും മൂന്നു ഭാഗങ്ങളാണുള്ളത്. തവിട് , ഉള്ളിലെ ആവരണമായ ജേം, പിന്നെ എന്‍ഡോസ്‌പോം എന്ന കേന്ദ്രഭാഗവും. തവിടും ഉള്ളിലെ ആവരണവും നിക്കം ചെയ്‌ത് എന്‍ഡോസ്‌പോം മാത്രമെടുത്ത് അതിന്റെ പൊടി കൊണ്ടാണ് മൈദമാവ് ഉണ്ടാക്കുന്നത്. മൈദയ്ക്ക് നല്ല വെളുത്തനിറം ലഭിക്കുന്നതിനായി ബ്ലീച്ച് ചെയ്യുകയാണ് പിന്നീട്. അതിനുശേഷം മൈദയാക്കി മാറ്റാന്‍ ബെന്‍‌സോയില്‍ പെറോക്‍സൈഡ്, ക്ലോറിന്‍ ഡയോക്‍സൈഡ്, പൊട്ടാസ്യം ബ്രോമറ്റൊഡ്, എമത്സിഫയെര്‍സ്, അമോണിയും കാര്‍ബണൈറ്റ്, ആലം, സോര്‍ബിറ്റണ്‍ മോണോ സാച്ചുറേറ്റ് എന്നിവ ചേര്‍ത്ത് പുതിയൊരു വസ്‌തുവാക്കി മാറ്റുന്നു. ഒരു ഗുണവും ഇല്ലാത്തെ ഈ വസ്‌തുവിന് കൃത്യമ വിറ്റാമിന്‍ ചേര്‍ക്കുകയാണ് പിന്നീടുള്ള ചടങ്ങ്. ഇതിനായി കാന്‍സറിന് കാരണമാകുന്ന കോള്‍ ടാറില്‍ ആണ് മൈദയില്‍ ചേര്‍ക്കുന്നത്.





































മൈദ വിഷമാകുമ്പോള്‍ ... തുടര്‍ന്ന് വായിക്കുക



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

ഉപ്പ് പൂര്‍ണമായി ഒഴിവാക്കിയാലും ചില പ്രശ്‌നങ്ങളുണ്ട് !

ഉപ്പ് പൂര്‍ണമായി ഒഴിവാക്കിയാലും ചില പ്രശ്‌നങ്ങളുണ്ട് !
സോഡിയത്തിന്റെ ഉത്പാദനം കുറയുന്നത് രക്ത സമ്മര്‍ദ്ദം കുറയാന്‍ കാരണമാകും

കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഈ ഇറച്ചികള്‍ നിയന്ത്രിക്കുക

കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഈ ഇറച്ചികള്‍ നിയന്ത്രിക്കുക
കൊളസ്‌ട്രോള്‍ രോഗികള്‍ക്കു ചിക്കന്‍ കഴിക്കാമെങ്കിലും അമിതമാകരുത്

കക്ഷത്തിലെ കറുപ്പ് നിറം മാറാൻ...

കക്ഷത്തിലെ കറുപ്പ് നിറം മാറാൻ...
കക്ഷത്തിലെ കറുപ്പ് പലരെയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ്.

ദിവസവും 5 മിനിറ്റ് വ്യായാമം, ഡിമെൻഷ്യ സാധ്യത 41 ശതമാനം വരെ ...

ദിവസവും 5 മിനിറ്റ് വ്യായാമം, ഡിമെൻഷ്യ സാധ്യത 41 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനം
ദിവസം വളരെ കുറഞ്ഞ തോതില്‍ വ്യായാമം ചെയ്യുന്നത് പോലും ഡിമെന്‍ഷ്യ കുറയ്ക്കാന്‍ ...

വീടിനുള്ളിൽ തുണി ഉണക്കുന്നത് ആരോഗ്യത്തിന് ഹാനികരം

വീടിനുള്ളിൽ തുണി ഉണക്കുന്നത് ആരോഗ്യത്തിന് ഹാനികരം
ഈര്‍പ്പം കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ പൂപ്പല്‍ വളരാന്‍ സാധ്യത കൂടുതലാണ്. പൂപ്പല്‍ വളരുന്നത് ...