Last Updated:
വെള്ളി, 8 ഏപ്രില്‍ 2016 (16:43 IST)
തട്ടത്തിന്‍ മറയത്ത് എന്ന മെഗാഹിറ്റിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകത തന്നെയാണ് ജേക്കബിന്‍റെ സ്വര്‍ഗരാജ്യം കളിക്കുന്ന തിയേറ്ററുകളെ ജനസമുദ്രമാക്കുന്നത്. പ്രതീക്ഷകളൊന്നും തെറ്റിക്കാതെ മികച്ച ഒരു ഫാമിലി എന്‍റര്‍ടെയ്നറാണ് വിനീത് ശ്രീനിവാസന്‍ സമ്മാനിക്കുന്നത്.
ദുബായില്‍ സ്ഥിരതാമസക്കാരാണ് ജേക്കബും കുടുംബവും. ജേക്കബ് അവിടെ സ്വന്തമായി ബിസിനസ് നടത്തുന്നു. മൂന്ന് ആണ്‍ മക്കളും ഒരു മകളുമാണ് ജേക്കബിനുള്ളത്. ജേക്കബിന് ചില അപ്രതീക്ഷിത തിരിച്ചടികള്‍ നേരിടേണ്ടിവരികയും മകന്‍ ജെറി അദ്ദേഹത്തിന് താങ്ങായി മാറുകയും ചെയ്യുന്നതാണ് കഥാതന്തു.
അടുത്ത പേജില്‍ - വിനീത് ഉദ്ദേശിക്കുന്നതെന്തെന്നാല്‍....