ഏഴു ഭാഷകളിലായി മഞ്ജുവാര്യരുടെ ആയിഷ, ഫസ്റ്റ് ലുക്ക്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 18 ഫെബ്രുവരി 2022 (11:43 IST)

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരുങ്ങുകയാണ്. ഇന്തോ-അറബിക് ചിത്രത്തിന്റെ ഷൂട്ടിംഗ് റാസല്‍ ഖൈമയില്‍ പുരോഗമിക്കുന്നു. ഏഴ് ഭാഷകളിലായി ഒരുങ്ങുന്ന ആയിഷയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു.

നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി.പ്രഭുദേവയാണ് ചിത്രത്തിന്റെ നൃത്തസംവിധായകന്‍.

ചിത്രീകരണം പൂര്‍ണമായും ഗള്‍ഫ് നാടുകളിലാണ്.മലയാളത്തിനും അറബിക്കിനും തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷാ പതിപ്പുകളിലും എത്തുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :