സാരിയില്‍ തിളങ്ങി സായി പല്ലവി, ചേച്ചിയുടെ ഫോട്ടോഗ്രാഫറായി സഹോദരി പൂജ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (17:11 IST)

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും തന്നോട് ചേര്‍ന്നുനില്‍ക്കുന്ന ഓരോ വിശേഷങ്ങളും സായി പല്ലവി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.

കാറ്റിനെയും എന്റെ സഹോദരിയുടെ ഫോട്ടോഗ്രാഫി സ്‌കിലും മാക്‌സിമം പ്രയോജനപ്പെടുത്തുന്നു എന്ന് പറഞ്ഞു കൊണ്ടാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചത്.

സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് താരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :